ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണത്തിൽ സഹതാരം ഷീസാന്‍ അറസ്റ്റില്‍

മുംബൈ: ടെലിവിഷന്‍ നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹനടൻ ഷീസാൻ മുഹമ്മദ് ഖാൻ പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ. ഇരുവരും പ്രണയത്തിലായിരുന്നെന്നും വേർപിരിഞ്ഞതാണ് തുനിഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ്

Read more

ഒരേ യുവാവിനെ വിവാഹം ചെയ്ത് ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർ

മുംബൈ: ഒരേ യുവാവിനെ വിവാഹം കഴിച്ച് ഇരട്ട സഹോദരിമാർ. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. ഐടി എഞ്ചിനീയർമാരായ പിങ്കി, റിങ്കി എന്നിവരാണ് അതുൽ എന്ന സുഹൃത്തിനെ വിവാഹം കഴിച്ചത്.

Read more

ഇന്ത്യയിൽ കൊറിയക്കാർ രാത്രി പുറത്തിറങ്ങരുത്; നിർദ്ദേശം നൽകി ദക്ഷിണ കൊറിയൻ എംബസി

രാത്രി പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയൻ എംബസി ഇന്ത്യയിലെ ദക്ഷിണ കൊറിയക്കാരോട് ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാലാണ് രാത്രി പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടതെന്ന് എംബസി അറിയിച്ചു. വ്യാഴാഴ്ചയാണ് എംബസി ഇക്കാര്യം അറിയിച്ചത്.

Read more

സൈറസ് മിസ്ത്രിയുടെ മരണം; കാര്‍ ഓടിച്ച ഗൈനക്കോളജിസ്റ്റിനെതിരെ കേസ് 

മുംബൈ: ടാറ്റാ സണ്‍സ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ച സംഭവത്തിൽ സഹയാത്രിക അനഹിത പന്‍ഡോളയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് അനഹിതയായിരുന്നു.

Read more

‘റെസ്റ്റോറന്റ് ഓണ്‍ വീല്‍സ്’ നാല് റെയില്‍വേ സ്റ്റേഷനുകളില്‍ക്കൂടി ആരംഭിക്കും

മുംബൈ: തങ്ങളുടെ നിയന്ത്രണത്തിലുള്ള നാല് റെയിൽവേ സ്റ്റേഷനുകളിൽ കൂടി ‘റെസ്റ്റോറന്‍റ് ഓൺ വീൽസ്’ ആരംഭിക്കാൻ സെൻട്രൽ റെയിൽവേ തീരുമാനിച്ചു. ആക്കുര്‍ഡി, ചിഞ്ച്വാട്, മീറജ്, ബാരാമതി റെയിൽവേ സ്റ്റേഷനുകളിലായിരിക്കും

Read more

ക്രമസമാധാന നില തകർക്കാൻ ശ്രമം നടന്നേക്കും; നവംബർ 1 മുതൽ 15 വരെ മുംബൈയില്‍ നിരോധനാജ്ഞ

മുംബൈ: നവംബർ 1 മുതൽ 15 വരെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില തകർക്കാൻ ശ്രമം നടന്നേക്കാമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസ് അതീവ

Read more

ഫോണിൽ ഹലോയ്ക്ക് പകരം വന്ദേമാതരം ഉപയോഗിക്കുക; ജീവനക്കാരോട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: എല്ലാ സർക്കാർ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ.

Read more

യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കാൻ 5ജി സഹായിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: 5 ജി പ്രവർത്തനങ്ങളുടെ വേഗത ഗുണപരമായ പുരോഗതിയിലേക്ക് നയിക്കുമെന്നും യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറാൻ സഹായിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Read more

ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read more

മകളുടെ മരണകാരണം അറിയണം; പിതാവ് മൃതദേഹം ഉപ്പിട്ട് സൂക്ഷിച്ചത് ഒന്നരമാസം

മുംബൈ: ദുരൂഹസാഹചര്യത്തിൽ മരിച്ച മകളുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാൻ ഒന്നരമാസത്തോളം കുഴിയിൽ ഉപ്പിട്ട് സൂക്ഷിച്ച് പിതാവ്. പൊലീസ് ആദ്യം നടത്തിയ പോസ്റ്റുമോർട്ടത്തിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. അതിനാൽ,

Read more