കർണാടകയിൽ മദ്രസയിലേക്ക് അതിക്രമിച്ച് കയറി ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി

ബെംഗളൂരു: കർണാടകയിൽ നവരാത്രി ആഘോഷത്തിനിടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് ജനക്കൂട്ടം അതിക്രമിച്ചുകയറി. കർണാടകയിലെ ബിദാറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്രസയിലേക്കുള്ള പടിക്കെട്ടുകളിൽ നിന്ന സംഘം ‘ജയ് ശ്രീറാം’,

Read more

തങ്ങളുടെ മതത്തേക്കാൾ രാജ്യസ്നേഹത്തിന് മുൻഗണന നൽകണം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ബീജിങ്: ചൈനയിലെ മുസ്ലീങ്ങൾ തങ്ങളുടെ മതത്തേക്കാൾ രാജ്യസ്നേഹത്തിന് മുൻഗണന നൽകണമെന്ന് ചൈനീസ് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മതകാര്യങ്ങളുടെ ചുമതലയുള്ള ഉന്നത നേതാവ്

Read more

ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍

ലണ്ടന്‍: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് ശേഷം ബ്രിട്ടനിലെ ലെസ്റ്ററിൽ കഴിഞ്ഞയാഴ്ച നടന്ന അക്രമങ്ങളുടെയും കലാപങ്ങളുടെയും പശ്ചാത്തലത്തിൽ ഹിന്ദുത്വ തീവ്രവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൺ

Read more

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം കനക്കുന്നു; വെടിയുതിര്‍ത്ത് പൊലീസ്

ടെഹ്‌റാന്‍: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ഇറാനി പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തി ഇറാന്‍ സര്‍ക്കാര്‍. പ്രതിഷേധ

Read more

ട്വിറ്ററിലെ മുസ്‌ലിം വിദ്വേഷ പ്രചരണത്തിൽ പകുതിയിലധികവും ഇന്ത്യയില്‍ നിന്ന്

ലോകമെമ്പാടും മുസ്ലീങ്ങൾക്കെതിരെ ട്വിറ്ററിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയയാണ് പഠനം നടത്തിയത്.

Read more

ഹിജാബ് വിഷയം; കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഡൽഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച വിഷയത്തിൽ ബിജെപി നേതൃത്വം നൽകുന്ന കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച

Read more

കാനഡയില്‍ മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ വർധനവ്

ഒന്റാരിയോ: കാനഡയിൽ മുസ്ലിം സമുദായങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ 71 ശതമാനം വർധിച്ചതായി പുതിയ പഠനം. സർക്കാർ ഏജൻസിയായ സ്റ്റാറ്റിസ്റ്റിക്സ് കാനഡയാണ് കണക്കുകൾ പുറത്തുവിട്ടത്. 2020ൽ 84 കുറ്റകൃത്യങ്ങൾ റിപ്പോർട്ട്

Read more

സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡി.എം.കെ എം.പി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി, ഹിന്ദു വിശ്വാസങ്ങൾക്കനുസൃതമായി പൂജ നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ.കെ.കെ. സെന്തിൽ കുമാർ. മതേതര രീതിയിൽ ആരംഭിക്കേണ്ട സർക്കാർ

Read more

ഉദയ്പൂര്‍ കൊലപാതകം ; മുസ്ലിം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍.എസ്.എസ്

ഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന കൊലപാതകത്തെ മുസ്ലിം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. കനയ്യലാലിന്‍റെ കൊലപാതകത്തെ അപലപിച്ചത് വളരെ കുറച്ചുപേർ മാത്രമാണെന്നും പരിഷ്കൃത സമൂഹം ഇത്തരം

Read more