നേപ്പാള്‍ തിരഞ്ഞെടുപ്പ്; സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്‍റിലേയ്ക്കും പ്രവിശ്യകളിലേക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞായറാഴ്ച 61 % പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. പല പോളിംഗ്

Read more

അയല്‍രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു

ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു. വിദേശനാണ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നേപ്പാളും ബംഗ്ലാദേശും ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബംഗ്ലാദേശ്, നേപ്പാൾ , ശ്രീലങ്ക,

Read more

ചൈനീസ് വിമാനങ്ങള്‍ വിറ്റൊഴിവാക്കേണ്ട ഗതികേടില്‍ നേപ്പാള്‍

കാഠ്മണ്ഡു: പർവത പാതകളിൽ പറത്താന്‍ വാങ്ങിയ ചൈനീസ് വിമാനങ്ങൾ വിൽക്കാൻ നേപ്പാൾ എയർലൈൻസ് തീരുമാനിച്ചു. നേപ്പാളിന് വലിയ ബാധ്യതയായ ചൈനീസ് വിമാനങ്ങൾ എത്രയും വേഗം വിൽക്കാനാണ് നേപ്പാൾ

Read more

രണ്ടാഴ്ച്ചക്കിടെ നേപ്പാളിൽ ഡെങ്കിപ്പനി ബാധിച്ച് 20 മരണം

നേപ്പാൾ: കൊതുക് പരത്തുന്ന രോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നേപ്പാളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് കുറഞ്ഞത് 20 പേരെങ്കിലും മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ വർഷം

Read more

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ

1947ലെ ഇന്ത്യ നേപ്പാൾ ബ്രിട്ടൻ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ സർക്കാർ. നാല് വർഷത്തെ നിയമനം നൽകുന്ന

Read more

വിവാദമായ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചയച്ച് നേപ്പാള്‍ പ്രസിഡന്റ്

കാഠ്മണ്ഡു: വിവാദമായ പൗരത്വ ഭേദഗതി ബിൽ നേപ്പാൾ പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി സഭയിലേക്ക് തിരിച്ചയച്ചു. ഞായറാഴ്ചയായിരുന്നു ബില്‍ ജനപ്രതിനിധി സഭയുടെ അവലോകനത്തിന് വേണ്ടി പ്രസിഡന്റ് തിരിച്ചയച്ചത്.

Read more

കോവിഡും പന്നിപ്പനിയും ഹോങ്കോങ് ഫ്ലൂവും: പനിച്ചൂടിൽ നേപ്പാൾ

കാഠ്മണ്ഡു: കോവിഡ് നാലാംതരംഗത്തിനൊപ്പം പിടിമുറുക്കിയ പന്നിപ്പനിയിൽ വിറച്ച് നേപ്പാൾ. രണ്ട് മാസത്തിനിടെ 57 പേർക്കാണ് രാജ്യത്ത് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിനൊപ്പം ഹോങ്കോങ് ഫ്ലു എന്നറിയപ്പെടുന്ന എ.എച്ച്.3 വൈറസും

Read more

കോവിഡ് രൂക്ഷം; ഇന്ത്യക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി നേപ്പാൾ

നേപ്പാൾ: നാല് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേപ്പാൾ ഇന്ത്യൻ പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പടിഞ്ഞാറൻ നേപ്പാളിലെ

Read more

കിഴക്കൻ നേപ്പാളില്‍ ഭൂചലനം; ആളപായമില്ല

നേപ്പാൾ: കിഴക്കൻ നേപ്പാളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Read more