തിരഞ്ഞെടുത്ത് ചൂടാറുംമുന്നേ ആപ്പിലേക്ക് ചേക്കേറി; മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിലേക്ക് മടക്കം

ന്യൂഡല്‍ഹി: മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലത്തിന്റെ മുന്നോടിയായി ആം ആദ്മി പാർട്ടിയിലേക്ക് മാറിയ കോൺഗ്രസ് കൗൺസിലറും സംസ്ഥാന വൈസ് പ്രസിഡന്‍റും മണിക്കൂറുകൾക്കുള്ളിൽ പാർട്ടിയിൽ തിരിച്ചെത്തി. പാർട്ടി സംസ്ഥാന

Read more

ഇന്ത്യയിൽ 635 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 0.02 %

ഇന്ത്യയിൽ 635 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,67,311 ആയി, അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Read more

മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതായിരുന്നെന്ന് റിപ്പോർട്ട്. 2011ൽ തന്നെ ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. കുട്ടികളുടെ

Read more

സൗജന്യ വൈദ്യുതി പദ്ധതിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) സംസ്ഥാനത്ത് പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നേരത്തെ ലഫ്റ്റനന്‍റ് ഗവർണർ

Read more

ഇസ്രത്ത് ജഹാൻ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

ന്യൂ ഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സംഘത്തിലെ അംഗമായിരുന്ന സതീഷ് വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി

Read more

25 വർഷത്തിന് ശേഷം കൊലക്കേസ് പ്രതിയെ കുടുക്കി ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി പൊടിപിടിച്ച് കിടന്നിരുന്ന കേസ് ഫയലിൽ 2021 ഓഗസ്റ്റിലാണ് അന്വേഷണം

Read more

ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തില്‍ ദേശീയ ദുഃഖാചരണം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ നിര്യാണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനമുയരുന്നു. ഇന്ത്യയെ കോളനിവത്കരിക്കുകയും, ആധിപത്യം പുലർത്തുകയും, സാമ്പത്തികമായി തകർക്കുകയും ചെയ്ത ഒരു രാജ്യത്തിന്‍റെ

Read more

കര്‍ഷകരുടെ സമരം ; ഡല്‍ഹി അതിര്‍ത്തികളിൽ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ ജന്തർ മന്തറിൽ കർഷകർ നടത്താനിരിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. മീററ്റ് എക്സ്പ്രസ് ഹൈവേയിലെ സിംഘു, ഗാസിപൂർ അതിർത്തികളിൽ ധാരാളം സുരക്ഷാ

Read more

മൂന്നോ നാലോ ദിവസത്തിനകം അറസ്റ്റിലായേക്കാം; മനീഷ് സിസോദിയ

ന്യൂഡല്‍ഹി: അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തന്‍റെ വസതിയിൽ സി.ബി.ഐ നടത്തിയ

Read more

മിഷന്‍ ടു മേക്ക് ഇന്ത്യ നമ്പര്‍ വണ്‍; പുതിയ ‘മിഷന്‍’ ലോഞ്ച് ചെയ്ത് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഇന്ത്യയെ നമ്പര്‍ നമ്പർ ആക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മിഷന്‍ ടു മേക്ക് ഇന്ത്യ നമ്പര്‍ വണ്‍ എന്ന പേരിലാണ് ആം

Read more