ഗാന്ധിയനും, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകയുമായ ഇളാബെന്‍ ഭട്ട് അന്തരിച്ചു

അഹമ്മദാബാദ്: പ്രശസ്ത സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകയും, ഗാന്ധിയനും, അഭിഭാഷകയുമായ ഇളാബെന്‍ ഭട്ട് അന്തരിച്ചു. 89 വയസ്സായിരുന്നു. ​ഗുജറാത്തിലെ അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം. ഇന്ത്യയില്‍ സ്വയം

Read more

മുന്‍ എംഎല്‍എയും കോൺഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം: മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. അദ്ദേഹത്തിന് 66 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശവസംസ്കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ

Read more

മുൻ ഫിഫ റഫറിയായ സുമന്ത ഘോഷ് അന്തരിച്ചു

കൊൽക്കത്ത: നെഹ്റു കപ്പ് ഉൾപ്പെടെ പ്രധാനപ്പെട്ട രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള മുൻ ഫിഫ റഫറി സുമന്ത ഘോഷ് (70) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. നെഹ്റു കപ്പിനു പുറമേ

Read more

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ മാതാവ് വിടവാങ്ങി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അമ്മ സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് നാലിന് തൃശൂർ വെള്ളിക്കുളങ്ങര സെന്‍റ് മേരീസ് സുറിയാനി

Read more

സംവിധായകൻ അശോകൻ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ഐടി സംരംഭകൻ കൂടിയായ അദ്ദേഹം ചലച്ചിത്രരംഗത്ത് അശോകൻ

Read more

ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി

ദ്വാരക: ദ്വാരകപീഠ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി (99) അന്തരിച്ചു. മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ശ്രീധാം ജോതേശ്വർ ആശ്രമത്തിൽ ഞായറാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അന്ത്യം. ദണ്ഡി സ്വാമി

Read more

സാമൂഹിക-വനിതാ ക്ഷേമ പ്രവർത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് (86) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്ക്

Read more

‘കമ്മട്ടിപ്പാടം’ സംഗീത സംവിധായകൻ ജോൺ പി. വർക്കി അന്തരിച്ചു

തൃശ്ശൂര്‍: പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോൺ പി. വർക്കി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു

Read more