ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; തിരുവോണത്തിന് ഇനി പത്തുനാള്‍

തിരുവനന്തപുരം: ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. തിരുവോണത്തിനായി ഇനി വെറും 10 ദിവസത്തെ കാത്തിരിപ്പ്. ഇന്ന് മുതൽ വീടിന്‍റെ വീട്ടുമുറ്റങ്ങളിൽ 10 ദിവസത്തേക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികളുമായി

Read more

ഓണം: സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ

Read more

ഓണം കേരളത്തിന്റെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം: നരേന്ദ്ര മോദി

ദില്ലി: ത്രിവർണ പതാക ആലേഖനം ചെയ്യാത്തതോ ത്രിവർണ പതാകയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുകയോ ചെയ്യാത്ത ഒരു കത്തും ഓഗസ്റ്റിൽ തന്‍റെ ഓഫീസിൽ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read more

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 14 ഇനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിലുള്ളത്. ഇന്നും നാളെയും മഞ്ഞ കാർഡ് ഉടമകൾക്കും

Read more

‘നല്ലോണമുണ്ണാം’; 14 ഇനങ്ങളുമായി ഓണക്കിറ്റ് വിതരണം ഈ മാസം 23 മുതല്‍

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 14 ഇനങ്ങളുമായി എത്തുന്ന കിറ്റ് വിതരണം

Read more

ഓണക്കാല ചെലവ്; കടമെടുക്കാൻ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവ് വെട്ടിക്കുറയ്ക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. ഇതിനായി ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും. ഓണത്തിന് മുമ്പ് ക്ഷേമപെൻഷൻ നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനം. ആദ്യഘട്ടത്തിൽ

Read more

ഓണത്തിന് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിന്‍ വേണം; അബ്ദുറഹ്മാന്‍ കേന്ദ്രമന്ത്രിയെ കണ്ടു

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ റയിൽവേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ സന്ദർശിച്ച് സംസ്ഥാന മന്ത്രി വി അബ്ദുറഹ്മാന്‍. ഓണത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ

Read more

ഓണം ഹൈന്ദവ ആഘോഷമാക്കി മാറ്റാൻ ബിജെപി നീക്കം

കൊല്ലം: കേരളത്തിലെ ബിജെപി പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാംസ്കാരിക ഉത്സവമായ ഓണത്തെ ഹൈന്ദവ ഉത്സവമാക്കി മാറ്റുന്ന ‘ഹിന്ദുത്വ’ പരീക്ഷണത്തിനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കോപ്പുകൂട്ടുന്നത്. ‘കേരളത്തിന്‍റെ

Read more

പന്നിയിറച്ചി വിപണനത്തിൽ പ്രതിസന്ധി; കർഷകരിൽ നിന്ന് പന്നികളെ വാങ്ങാനൊരുങ്ങി കേരള സർക്കാർ

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് പന്നിയിറച്ചി വിപണനത്തിലും ഉപഭോഗത്തിലുമുള്ള പ്രതിസന്ധി കണക്കിലെടുത്ത് കർഷകരിൽ നിന്ന് പന്നികളെ സംഭരിക്കുന്ന കാര്യം പരിഗണനയിലാണെന്ന്

Read more

‘തിരുവനന്തപുരത്തെ പോലെ മലബാറിലും ഓണാഘോഷം; മലബാർ മഹോത്സവം പുനരാരംഭിക്കും’

കോഴിക്കോട്: തലസ്ഥാനത്തെ ഓണാഘോഷത്തിന് സമാനമായി മലബാർ മേഖലയിലും ഓണാഘോഷം നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു

Read more