ചില്ലറ ഇല്ലെന്ന പരിഭ്രമം വേണ്ട; കെ.എസ്.ആര്‍.ടി.സിയിൽ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഫോൺപേ വഴി ടിക്കറ്റ് തുക ട്രാൻസ്ഫർ ചെയ്യാം. ചില്ലറയില്ലെന്ന കാരണത്താൽ ഇനി കണ്ടക്ടറുമായി തർക്കിക്കേണ്ടതില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

Read more

മാതൃകമ്പനിയായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഫോൺപേ വേർപിരിയുന്നു

ഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടും ഫോൺപേയും പിരിയുന്നു. വേർപിരിയൽ രണ്ട് ബിസിനസുകൾക്കും അവരുടെ സ്വന്തം പാതകൾ സൃഷ്ടിക്കാൻ ആണ്. 2016-ലാണ് ഫോൺപേ ഗ്രൂപ്പിനെ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്.

Read more

യുപിഐ ഇടപാടുകളുടെ എണ്ണം കുറയ്ക്കല്‍; സമയം നീട്ടി

ന്യൂഡല്‍ഹി: യുപിഐ ആപ്ലിക്കേഷനുകളിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനുള്ള സമയപരിധി നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നീട്ടി. മൊത്തം യുപിഐ ഇടപാടുകളിൽ ഏതെങ്കിലും ആപ്ലിക്കേഷന്‍റെ വിപണി വിഹിതം

Read more

ഡാറ്റാ സെന്റർ നിർമ്മാണം; ഇന്ത്യയിൽ 1,661 കോടി നിക്ഷേപിക്കാന്‍ ഫോൺപേ

ന്യൂഡല്‍ഹി: ഇന്ത്യയിൽ 200 മില്യൺ ഡോളർ നിക്ഷേപിക്കാൻ വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ഫോൺപേ. രാജ്യത്ത് ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കുന്നതിനാണ് ഏകദേശം 1,661 കോടി

Read more

ഫോൺ പേയുടെ ആസ്ഥാനം ഇനി ഇന്ത്യ; നടപടിക്രമങ്ങൾ പൂർത്തിയാക്കി

ന്യൂഡല്‍ഹി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് സ്ഥാപനമായ ഫോൺ പേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫോൺ പേയുടെ

Read more