ദേശീയ അവാർഡ് നേടിയ ഗായകൻ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു

കർണാടക: പ്രശസ്ത ദേശീയ അവാർഡ് ജേതാവായ ഗായകൻ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിലായിരുന്നു അന്ത്യം. കന്നഡ സിനിമയിൽ പിന്നണി ഗാനത്തിന് ദേശീയ

Read more