ഏഷ്യാ കപ്പ് ഉദ്ഘാടനം ലങ്കാദഹനത്തോടെ

ദുബായ്: ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിച്ചു. ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എട്ട് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. സ്കോർ: ശ്രീലങ്ക

Read more

ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യമന്ത്രി ഡോ.കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ

Read more

ഇറക്കുമതിയിൽ വൻ നിരോധനമേർപ്പെടുത്തി ശ്രീലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. തേങ്ങ, അണ്ടിപ്പരിപ്പ്, ചോക്ലേറ്റ്, കുപ്പിവെള്ളം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുൾപ്പെടെ 305 ഇനങ്ങളുടെ ഇറക്കുമതി അനിശ്ചിതകാലത്തേക്ക് നിരോധിച്ചു.

Read more

ചമീര പരിക്കേറ്റ് പുറത്ത്; ഏഷ്യാ കപ്പിൽ ലങ്കയ്ക്കും ആശങ്ക

ഏഷ്യാ കപ്പിന് തയ്യാറെടുക്കവെ ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയായി സ്റ്റാർ പേസർ ദുശ്മന്ത ചമീരയുടെ പരുക്ക്. കാലിനേറ്റ പരിക്ക് കാരണം താരത്തിന് ഏഷ്യാ കപ്പ് കളിക്കാൻ സാധിക്കില്ല. വിവിധ

Read more

വൈദ്യുതി നിരക്ക് 264 ശതമാനം വര്‍ധിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍

കൊളംബോ: വൈദ്യതി നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍. വൈദ്യുതി നിരക്ക് 264 ശതമാനം വർധിപ്പിക്കാൻ ശ്രീലങ്കൻ ഇലക്ട്രിസിറ്റി ബോർഡ് (എസ്.ഇ.ഇ.ബി) നിർദ്ദേശിച്ചു. ഒൻപത് വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത്

Read more

സമരക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച് വിക്രമസിംഗെ സര്‍ക്കാര്‍; കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ്

കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കെതിരായ നടപടികൾ ശക്തമാക്കി റനിൽ വിക്രമസിംഗെ സർക്കാർ. റനിൽ വിക്രമസിംഗെ പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ രാജ്യത്ത് നടപടികൾ ശക്തമാക്കി. ശ്രീലങ്കയിലെ

Read more

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ

Read more

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കി

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും നിലവിലെ ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഞായറാഴ്ച രാത്രിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ സാമൂഹിക അരക്ഷിതാവസ്ഥ

Read more

വീണ്ടും തിരഞ്ഞെടുപ്പ്; ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക്

കൊളംബോ: ജൂലൈ 20ന് ശ്രീലങ്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ധന ക്ഷാമവും ഭക്ഷ്യക്ഷാമവും മൂലമുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഗോതബയ രാജപക്സെ പ്രസിഡന്‍റ്

Read more

ശ്രീലങ്കയിൽ ഇടക്കാല പ്രസിഡന്റായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്‍റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. മുൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി പാർലമെന്‍റ് സ്പീക്കർ

Read more