മുല്ലപ്പെരിയാർ എല്ലാ അർഥത്തിലും സുരക്ഷിതം ; ആശങ്ക വേണ്ടെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുല്ലപ്പെരിയാറിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.

Read more

അപൂർവ രോഗം ബാധിച്ച മൂന്നുവയസ്സുകാരന് സങ്കീർണ ശസ്ത്രക്രിയ നടത്തി ആശുപത്രി

ഹിർഷ്സ്പ്രുങ് എന്നറിയപ്പെടുന്ന അപൂർവ ജൻമനാ രോഗം ബാധിച്ച മൂന്ന് വയസ്സുകാരന് സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്ന് കിംസ് ഹെൽത്ത് ആശുപത്രി. കുട്ടി ആരോഗ്യവാനാണെന്നും സുഖം പ്രാപിക്കുന്നുവെന്നും ആശുപത്രി

Read more

റാംപിൽ ചുവടുവച്ച പൊലീസുകാർക്ക് സ്ഥലംമാറ്റം

ചെന്നൈ: തമിഴ്നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത സ്പെഷ്യൽ അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാഗപട്ടണം എസ്.പിയാണ് ഉത്തരവ് കൈമാറിയത്. കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറ

Read more

മലയാളം ചാനൽ ചർച്ചയിൽ എം കെ സ്റ്റാലിൻ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച

ചെന്നൈ: മലയാളം ചാനൽ ചർച്ചയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച. യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല എന്ന

Read more

തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയിൽ

ചെന്നൈ: തിരുവള്ളൂർ കീഴ്ചേരിയിൽ സ്കൂളിൽ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുത്തണി തെക്കല്ലൂർ സ്വദേശികളായ പൂസനത്തിന്‍റെയും മുരുകമ്മാളിന്‍റെയും മകളായ സരള (17)

Read more

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു: മരണസംഖ്യയില്‍ 50 ശതമാനം വര്‍ധനവ്

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു. നാലു മാസത്തിന് ശേഷമാണ് ഒരുലക്ഷം കടക്കുന്നത്. മരണസംഖ്യയിൽ 50 ശതമാനം വർദ്ധനവാണുള്ളത്. രാജ്യത്തെ ഒരാഴ്ചത്തെ ആകെ മരണങ്ങളിൽ 44

Read more

ബാഹുബലി 2ന്റെ റെക്കോര്‍ഡും തകര്‍ത്ത് ‘വിക്രം’, തമിഴ്‌നാട്ടില്‍ കുതിക്കുന്നു

ചെന്നൈ : കമൽഹാസന്റെ വിക്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നോട്ട് പോവുകയാണ്. ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ ബാഹുബാലി രണ്ടിന്റെ

Read more