ഷാരോണിന്റെ മരണം: വനിതാ സുഹൃത്ത് ഞായറാഴ്ച ഹാജരാകണമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കഷായം, ജ്യൂസ് എന്നിവ നൽകിയ വനിതാ സുഹൃത്തിനോട് ഞായറാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

Read more

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചു, രോഗി പിടിയിൽ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചു. ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടറായ സി എം ശോഭയുടെ കൈയ്ക്ക് മർദ്ദനത്തിൽ പരിക്കേറ്റു. പ്രതിയായ വസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

ഷാരോൺ രാജിന്റെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് കഷായം, ജ്യൂസ് എന്നിവ കുടിച്ച് മരിച്ച ഷാരോൺരാജ് എന്ന യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് പ്രത്യേക

Read more

വിഴിഞ്ഞം സമരത്തെ കലാപനീക്കമെന്ന് വിമർശിച്ച് സിപിഎം മുഖപത്രം

തിരുവനന്തപുരം: വിഴിഞ്ഞം സമരം കലാപനീക്കമെന്ന് സി.പി.എം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം. വിമോചനസമരത്തിന്‍റെ പാഠപുസ്തകം ചിലരുടെ കൈകളിലുണ്ടെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്നും കോടതി വിധി നിലനിൽക്കെയാണ് പദ്ധതി

Read more

തിരുവനന്തപുരം വിമാനത്താവളം കാർബൺ ന്യൂട്രലാകുന്നു

തിരുവനന്തപുരം: കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു. നാല് ഇലക്ട്രിക് കാറുകളാണ് വിമാനത്താവളത്തിനുള്ളിൽ സർവീസ് നടത്താൻ എത്തിച്ചത്. ദീർഘകാലാടിസ്ഥാനത്തിൽ എയർപോർട്ട്

Read more

നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല; മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ മറുപടി പുറത്ത്

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി പുറത്ത്. ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിന്

Read more

കരാറിൽ കുടുക്കി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച സംഭവം; യുവാവ് ഹൈക്കോടതിയിലേക്ക്

കൊച്ചി: വെങ്ങാനൂർ സ്വദേശിയായ യുവാവിനെ കരാറിൽ കുടുക്കി അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന പരാതി ഹൈക്കോടതിയിലേക്ക്. വെബ് സീരീസ് ശൈലിയിലുള്ള ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ്

Read more

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; കോവളം എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ പീഡന പരാതി പിൻവലിക്കാൻ ഇടപെട്ടെന്ന് പരാതിക്കാരി ആരോപിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജി പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട്

Read more

പരാതി സത്യസന്ധം, ഹണിട്രാപ്പിൽ കുടുക്കുമെന്ന് എൽദോസ് ഭീഷണിപ്പെടുത്തി: പരാതിക്കാരി

തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ 10 വർഷമായി അറിയാമെന്നും പീഡന പരാതി സത്യസന്ധമാണെന്നും പരാതിക്കാരി. കേസ് പിൻവലിക്കാൻ 30 ലക്ഷം രൂപ നൽകാമെന്ന് എം.എൽ.എ വാഗ്ദാനം

Read more

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ എഫ്ഐആർ

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. യുവതിയെ വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടു പോയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോവളത്ത് എത്തിച്ച് ശാരീരികമായി പീഡിപ്പിച്ചു.

Read more