ആമസോണ്‍ ബഹിഷ്‌ക്കരിക്കണം; ആവശ്യവുമായി ഹിന്ദുത്വവാദികള്‍

ന്യൂഡല്‍ഹി: ആമസോണ്‍ ബഹിഷ്കരിക്കണമെന്ന് ഹിന്ദുത്വവാദികള്‍. ഹൈന്ദവ ആരാധനപാത്രങ്ങളായ രാധയുടേയും കൃഷ്ണന്റേയും അശ്ലീലമായ ചിത്രങ്ങള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഇതേതുടർന്ന് ‘ബോയ്‌കോട്ട് ആമസോൺ’ എന്ന

Read more

സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ചു; ട്വിറ്റര്‍ മുന്‍ ജീവനക്കാരനെ ശിക്ഷിച്ച് കോടതി

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ച മുൻ ട്വിറ്റർ ജീവനക്കാരന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു. 2013നും 2015നും ഇടയിൽ ട്വിറ്ററിൽ മീഡിയ പാർട്ണർഷിപ്പ് മാനേജരായി ജോലി

Read more

ടെസ്ലയുടെ 6.9 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ മസ്ക് വിറ്റഴിച്ചു

ടെസ്ല ഇൻകോർപ്പറേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്ക് ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ 6.9 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായുള്ള നിയമപോരാട്ടത്തിൽ

Read more

ട്വിറ്ററിനെതിരെ തട്ടിപ്പ് ആരോപിച്ച് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്‌ല തലവൻ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് ട്വിറ്റർ തന്നെ തെറ്റിദ്ധരിപ്പിച്ചതായി

Read more

ട്വിറ്റർ കേസ്; വിചാരണ ഒരാഴ്ച നീട്ടി തരണമെന്ന് മസ്‌ക്

വാഷിം​ഗ്ടൺ: ട്വിറ്റർ കേസിൽ ഒക്ടോബർ 17 മുതൽ അഞ്ച് ദിവസത്തെ വിചാരണയ്ക്ക് തയ്യാറാണെന്ന് എലോണ് മസ്ക്. ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്ന് പിൻവാങ്ങിയതിന് മസ്കിനെതിരെ കമ്പനി ഫയൽ

Read more

‘പണവും സമയവും ഊർജവും പാഴാക്കി’; ട്വിറ്റർ-മസ്ക് വിഷയത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

സോഷ്യൽ മീഡിയ ഭീമൻമാരായ ട്വിറ്ററിനെ സ്വന്തമാക്കാനുള്ള തന്‍റെ പദ്ധതി ഉപേക്ഷിച്ചതിന് ടെസ്ല മേധാവി ഇലോൺ മസ്കിനെതിരായ കോടതി നടപടികളിൽ പ്രതികരണവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററും മസ്കും

Read more

എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക്

ഏറ്റെടുക്കൽ കരാറിൽ നിന്ന് പിൻമാറിയതിന് പിന്നാലെ സ്പേസ് എക്സ് ഉടമ എലോൺ മസ്കിനെതിരെ ട്വിറ്റർ കേസ് ഫയൽ ചെയ്തു. കമ്പനിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് കരാർ അംഗീകരിക്കാനും

Read more

ഏറ്റെടുക്കലില്‍നിന്ന് പിന്മാറി; മസ്‌കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍

സാൻ ഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച ശതകോടീശ്വരനായ ബിസിനസുകാരൻ എലോൺ മസ്കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ. മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള

Read more

ആബെയുടെ കൊലപാതക വീഡിയോ നീക്കം ചെയ്ത് ഫെയ്സ്ബുക്കും ട്വിറ്ററും

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന്റെ വീഡിയോകൾ ഡിലീറ്റ് ചെയ്തുവെന്ന് ട്വിറ്ററും ഫെയ്സ്ബുക്കും വെള്ളിയാഴ്ച പറഞ്ഞു. ഒരു തോക്കുധാരി ആബെയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുന്നതിന്റെ

Read more

വ്യാജ അക്കൗണ്ട് ഡാറ്റ നൽകിയില്ലെങ്കിൽ ട്വിറ്റർ ഇടപാട് ഉപേക്ഷിക്കും

സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ നൽകുന്നതിൽ പരാജയപ്പെട്ടാൽ ട്വിറ്റർ ഏറ്റെടുക്കാനുള്ള തന്റെ 44 ബില്യൺ ഡോളറിന്റെ ഓഫറിൽ നിന്ന് പിന്മാറുമെന്ന് എലോൺ മസ്ക്. ഇതാദ്യമായാണ് ട്വിറ്ററുമായുള്ള

Read more