ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തുവെന്ന് സതീശന്‍

കൊച്ചി: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി സതീശൻ. ചാൻസലർ വിഷയത്തിൽ ഘടകകക്ഷികളുടെ നിലപാടും കണക്കിലെടുത്തു. അവരുടെ മറുപടി കൂടി കണക്കിലെടുത്താണ് പരസ്യനിലപാട് സ്വീകരിച്ചതെന്നും സതീശൻ

Read more

സ്വപ്‍ന ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് സതീശന്‍

തിരുവനന്തപുരം: സി.പി.എം നേതാക്കൾക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നേതാക്കൾക്കെതിരായ ആരോപണങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. മുൻ മന്ത്രിമാർ

Read more

ഇടുക്കിയിലെ സിപിഎം സമരം നേതാക്കളെ സംരക്ഷിക്കാനെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സർക്കാർ ഭൂമി കയ്യേറിയ സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് റവന്യൂ വകുപ്പിനെതിരെ ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ പാർട്ടി സമരം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിലെ ഉന്നത

Read more

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പിന്തുണ ഖാര്‍ഗെയ്ക്ക്: വി ഡി സതീശന്‍

കൊച്ചി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍

Read more

മന്ത്രിമാരുടെ വിദേശ യാത്രയുടെ ഗുണങ്ങൾ ജനങ്ങളെ ബോധിപ്പിക്കണം: വി.ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിദേശയാത്രയിലൂടെ 300 കോടി രൂപയുടെ നിക്ഷേപം വന്നു എന്ന വാദം ശരിയല്ല.

Read more

തെരുവ് നായയുടെ കടിയേറ്റ വിദ്യാർത്ഥിനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം; പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനിയായ 12കാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത്

Read more

ആന്റി റാബിസ് വാക്സിനുകൾ പരിശോധിക്കാൻ പാനൽ രൂപീകരിക്കും ; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് ആളുകൾ മരിച്ചതിൽ സംസ്ഥാനത്ത് ആശങ്ക വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ നൽകുന്ന ആന്‍റി റാബിസ് വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ

Read more

രാഷ്ട്രീയം പറയരുത്; വി.ഡി സതീശനെതിരെ പ്രതിഷേധവുമായി സമരക്കാർ

വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധ പ്രകടനവുമായി ഒരു വിഭാഗം സമരക്കാർ. സമരപ്പന്തലിൽ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശൻ പ്രസംഗം

Read more

മന്ത്രിയെന്നെ പഠിപ്പിക്കാന്‍ വരേണ്ട ; വി.ഡി.സതീശൻ

നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.ഡബ്ല്യു.ഡിയുടെ

Read more

ഗുരുതര ആരോപണം ഉണ്ടായിട്ടും ഇഡി മുഖ്യമന്ത്രിക്കെതിരെ കേസെടുത്തില്ല; വി ഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ഇഡി കേസെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ട്. സംഘപരിവാറിന് ഏറ്റവും പ്രിയങ്കരനായ

Read more