നാശം വിതച്ച് ശീതക്കൊടുങ്കാറ്റ്; യുഎസിൽ 31 മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ശീതക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 31 ആയി. ഏകദേശം 10 ലക്ഷത്തോളം പേരെയാണ് ശീതക്കൊടുങ്കാറ്റ് ബാധിച്ചത്. ക്രിസ്മസ് ദിനത്തിൽ വൈദ്യുതിയില്ലാതെ ധാരാളം ആളുകൾ കടുത്ത തണുപ്പിന്‍റെ

Read more

ശൈത്യം അതിരൂക്ഷം; 4 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ന്യൂഡൽഹി: മഞ്ഞും തണുപ്പും കൂടിയതോടെ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലർട്ടും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടുമുണ്ട്. കാഴ്ച

Read more

വില്ലനായി മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തിരിച്ചിറക്കി. ഉത്തരേന്ത്യയിലെ മൂടൽമഞ്ഞ് കാരണമാണ് വിമാനങ്ങൾ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു.

Read more

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. കണ്ണൂരും കാസർകോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം,

Read more

‘സിട്രാംഗ്’ ശക്തി പ്രാപിക്കുന്നു; ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: സിട്രാംഗ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ബംഗ്ലാദേശിലേക്ക് നീങ്ങുന്നതിനാൽ പശ്ചിമ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 12

Read more

ബ്രിട്ടനിൽ പ്രളയ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

യുകെ: ബ്രിട്ടന് സമീപം കടലിൽ വായുവ്യാപനത്തെ തുടർന്ന് ന്യൂനമർദ്ദ മേഖല രൂപപ്പെട്ടതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബ്രിട്ടന്‍റെ വടക്കൻ ഭാഗങ്ങളിൽ വെള്ളപ്പൊക്ക

Read more

ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ; കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗംഗോത്രിക്ക് സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ 10,000 തീർത്ഥാടകരും ആയിരത്തോളം വാഹനങ്ങളുമാണ് റോഡിൽ

Read more

ഒഡീഷ തീരത്ത് തീവ്ര ന്യൂനമർദ്ദം ; 24 മണിക്കൂറിൽ ശക്തി കുറയും

തിരുവനന്തപുരം: തെക്കൻ ഒഡീഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൺസൂൺ പാത്തി നിലവിൽ അതിന്‍റെ സാധാരണ സ്ഥാനത്തിന്

Read more

5 ജില്ലകളിൽ റെഡ് അലർട്ട്; അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ

Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ

Read more