ആശ്രിത നിയമനത്തിൽ ഭേദഗതി വരുത്താൻ സർക്കാർ നീക്കം; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സർക്കാർ സർവീസിലിരിക്കെ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നത് നിർത്തലാക്കാൻ ആലോചന. ഇതിനായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. മുഖ്യമന്ത്രിയുടെ നിർദേശ

Read more

സ്കൂൾ കലോൽസവത്തിലെ സ്വാഗതഗാനത്തെ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്

മലപ്പുറം: സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സ്വാഗതഗാനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. മുസ്ലീം വേഷം ധരിച്ച ആളെ തീവ്രവാദിയാക്കി അവതരിപ്പിച്ചെന്നാണ് ആരോപണം. മുജാഹിദ് സമ്മേളനത്തിൽ മുസ്ലിം

Read more

ശബരിമല കതിനപ്പുരയിലെ തീ പിടുത്തത്തിൽ ഫയർഫോഴ്സ് പരിശോധന ഉടൻ പൂർത്തിയാകും

സന്നിധാനം: ശബരിമല സന്നിധാനത്തെ കതിനപ്പുരയിലുണ്ടായ അപകടത്തിൽ ഫയർഫോഴ്സിന്‍റെ പരിശോധന ഉടൻ നടത്തും. തീ പടർന്നത്തിൻ്റെ കാരണം ഫയർഫോഴ്സ് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ പടർന്നാണ് അപകടമുണ്ടായത് എന്നാണ് മൂന്നുപേർക്ക്

Read more

ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പാവുന്നു; നയപ്രഖ്യാപനത്തിന് ക്ഷണിക്കും

തിരുവനന്തപുരം: മാസങ്ങൾ നീണ്ട സർക്കാർ-ഗവർണർ പോരിനു അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നത് അറിയിക്കാനും ബജറ്റ് സമ്മേളനം ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും

Read more

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പഞ്ചിങ് സംവിധാനം; കോട്ടയം-എറണാകുളം തീവണ്ടി യാത്രയ്ക്ക് വൻ തിരക്ക്

ഏറ്റുമാനൂർ: സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവിൽ വന്നതോടെ കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിൻ യാത്രക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വേണാടിൽ യാത്ര ചെയ്താൽ സമയ ബന്ധിതമായി

Read more

വേതന വ‍ർധനവ്; നാളെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാ‍രുടെ സൂചനാ പണിമുടക്ക്

തൃശ്ശൂർ: വേതന വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ദിവസവേതനം 1,500 രൂപയാക്കണമെന്ന് ആവശ്യമുന്നയിച്ച് തൃശൂർ ജില്ലയിലെ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ

Read more

ഹോട്ടലുകൾക്കുള്ള ‘ഹൈജീൻ’ ആപ്ലിക്കേഷനുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷൻ

തിരുവനന്തപുരം: സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന ഹൈജീൻ ആപ്ലിക്കേഷൻ ഉടൻ സജീവമാകും. ഹോട്ടലുകളുടെ ഗുണനിലവാരവും ശുചിത്വവും റേറ്റ് ചെയ്യുന്ന ആപ്പ് ഈ മാസം 15നകം

Read more

ഭക്ഷ്യവിഷബാധ: മുനിസിപ്പൽ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആർ.സാനുവിന് സസ്‌പെന്‍ഷന്‍

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തിലെ ‘മലപ്പുറം കുഴിമന്തി’ എന്ന ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്ന് മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ. അന്വേഷണ

Read more

ശ്രീനിവാസൻ വധക്കേസ് എൻഐഎക്ക് കൈമാറാൻ ഉത്തരവ്

തിരുവനന്തപുരം: ശ്രീനിവാസൻ വധക്കേസിലെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. കേസ് ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ എൻഐഎയ്ക്ക് നിർദേശം നൽകിയിരുന്നു.

Read more

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അനധികൃത സ്ഥാനക്കയറ്റത്തിനുമേൽ നടപടിയില്ല

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റത്തിനുള്ള സർക്കാർ ഉത്തരവിൽ തിരിമറി നടത്തിയെന്നും വ്യാജ രേഖകൾ ചമച്ചെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസർമാരുടെ

Read more