അമേരിക്കയിൽ വീണ്ടും സ്കൂളിൽ വെടിവെപ്പ്; രണ്ട് കുട്ടികൾ മരിച്ചു

ഷിക്കാഗോ: അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. സംഭവത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടു. ഷിക്കാഗോയിലെ വെസ്റ്റ് സൈഡിലുള്ള ബെനിറ്റോ ഹുവാരസ് കമ്മ്യൂണിറ്റി അക്കാദമിക്ക് പുറത്ത് വൈകിട്ട് 3 മണിയോടെ

Read more

ലോകകപ്പ് ഫൈനലിനിടെ സന്ദേശം അറിയിക്കണം; യുക്രൈൻ പ്രസിഡൻ്റിൻ്റെ ആവശ്യം തള്ളി ഫിഫ

ദോഹ: ലോകകപ്പ് ഫൈനലിൽ തന്‍റെ സന്ദേശം അറിയിക്കണമെന്ന യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോകസമാധാനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സന്ദേശം മത്സരത്തോടനുബന്ധിച്ച് നൽകാൻ

Read more

ഇനി സൂപ്പർഹീറോ; എൻ എഫ് ടി പുറത്തിറക്കി ഡോണൾഡ് ട്രംപ്

ഹീറോയായും ബഹിരാകാശ സഞ്ചാരിയായും റേസിങ് കാർ ഡ്രൈവറായും വേഷമിട്ട് ഡിജിറ്റൽ ട്രേഡിങ് കാർഡുകൾ പുറത്തിറക്കി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ കരിയറും ജീവിതവും ഈ

Read more

മലേഷ്യയില്‍ മണ്ണിടിച്ചില്‍; 23 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മലേഷ്യ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് 50 കിലോമീറ്റർ മാറി ബതാങ് കാലി നഗരത്തിനടുത്തുള്ള ഓർഗാനിക് ഫാമിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ ആറ് കുട്ടികളടക്കം 23

Read more

22.9 ബില്യണ്‍ ഡോളറിന്റെ ടെസ്ല ഓഹരികള്‍ വിറ്റു; ട്വിറ്ററില്‍ പുതിയ നിക്ഷേപകരെ തേടി മസ്‌ക്

ടെസ്ല സിഇഒ എലോൺ മസ്ക് ട്വിറ്ററിൽ പുതിയ നിക്ഷേപകരെ തേടുന്നതായി റിപ്പോർട്ട്. മസ്ക് നൽകിയ അതേ നിരക്കിൽ ട്വിറ്ററിലെ ഓഹരികളിൽ നിക്ഷേപിക്കാൻ തയ്യാറുള്ളവരെയാണ് പരിഗണിക്കുന്നത്. ഒരു ഓഹരിക്ക്

Read more

കോവിഡ് നിയന്ത്രണങ്ങൾ നീക്കി; 2023ൽ ചൈനയെ കാത്തിരിക്കുന്നത് 10 ലക്ഷം മരണം

ഷിക്കാഗോ: കർശനമായ കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കിയതോടെ, ചൈനയിൽ കോവിഡ് കേസുകളും മരണങ്ങളും ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ്

Read more

ലോകകപ്പ് മത്സരശേഷം മൊറോക്കോയ്ക്കുള്ള വിസാ നിയന്ത്രണം നീക്കി ഫ്രാന്‍സ്

പാരീസ്: വിസാ നിയന്ത്രണങ്ങളെച്ചൊല്ലി ഒരു വർഷത്തോളമായി നിലനിന്നിരുന്ന ഫ്രാൻസ്-മൊറോക്കോ തർക്കം അവസാനിച്ചു. മൊറോക്കോയുമായുള്ള ബന്ധം സാധാരണ നിലയിലായതായി ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോണ പറഞ്ഞു. ഖത്തർ ലോകകപ്പിൽ

Read more

പാരിസ് ലോകത്തെ ഏറ്റവും മികച്ച നഗരം; രണ്ടാം സ്ഥാനം നേടി ദുബായ്

ലോകത്തിലെ ഏറ്റവും മികച്ച നഗരമായി പാരിസിനെ തിരഞ്ഞെടുത്തു. ദുബായിയാണ് ഏറ്റവും മികച്ച രണ്ടാമത്തെ നഗരം. യുകെ ആസ്ഥാനമായുള്ള മാർക്കറ്റിംഗ് റിസർച്ച് സ്ഥാപനമായ യൂറോമോണിറ്ററാണ് ലോകത്തിലെ 100 നഗരങ്ങളുടെ

Read more

അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം; സാജുവിനെതിരെ കൊലക്കുറ്റം ചുമത്തും

കോട്ടയം: യുകെയിലെ മലയാളി നഴ്സായ അഞ്ജുവിനെ ഭർത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ്. ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ്

Read more

ജെെവവെെവിധ്യ സംരക്ഷണത്തിനായുള്ള നിവേദനത്തിൽ ഒപ്പിട്ടത് 32 ലക്ഷം ജനങ്ങൾ

മോൺട്രിയൽ: കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിൽ (സിഒപി-15) 3.2 ദശലക്ഷം ആളുകൾ 2030 ഓടെ ഭൂമിയുടെ ജൈവവൈവിധ്യത്തിന്‍റെ പകുതിയും സംരക്ഷിക്കുന്നതിനുള്ള നിവേദനത്തിൽ ഒപ്പുവെച്ചു.

Read more