യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടി ഒമാനി ഖഞ്ചർ

മ​സ്ക​ത്ത് ​: യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഒമാനി ഖഞ്ചറിനെ ഉൾപ്പെടുത്തി. മൊറോക്കോയിലെ അ​ദൃ​ശ്യ സാം​സ്കാ​രി​ക പൈ​തൃ​ക സംരക്ഷണത്തിനായുള്ള ഇ​ന്റ​ർ ഗ​വ​ൺ​മെ​ന്റ​ൽ കമ്മിറ്റിയുടെ 17-ാമത് സെഷനിൽ

Read more

വിവാഹപൂർവ ലൈം​ഗിക ബന്ധം നിരോധിക്കാൻ ഇന്തോനേഷ്യ; ലംഘിച്ചാൽ തടവ് ശിക്ഷ

ജക്കാർത്ത: ഇന്തോനേഷ്യൻ സർക്കാർ വിവാഹപൂർവ ലൈംഗികബന്ധം നിരോധിച്ച് നിയമം പാസാക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഭർത്താവോ ഭാര്യയോ അല്ലാത്ത വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിരോധിക്കുമെന്നും നിയമം ലംഘിക്കുന്നവർക്ക്

Read more

ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങൾ; ആദ്യ പത്തിൽ 3 എണ്ണം ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളിൽ ഗുജറാത്തിലെ അഹമ്മദാബാദ് എട്ടാം സ്ഥാനത്ത്. ചെന്നൈയും ബെംഗളൂരുവും യഥാക്രമം 9, 10 സ്ഥാനങ്ങളിലാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ സിംഗപ്പൂരും

Read more

വധശിക്ഷകള്‍ ഒഴിവാക്കിയാൽ കുവൈറ്റിന് യൂറോപ്പിലേക്ക് വിസ രഹിത യാത്രയ്ക്ക് അനുമതി

കുവൈറ്റ്: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പോലെ വധശിക്ഷ നിർത്തിവച്ചാൽ കുവൈറ്റ് പൗരൻമാർക്ക് 90 ദിവസം വരെ വിസ രഹിതമായി യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ

Read more

ലോകകപ്പിൽ ഇറാന്റെ തോൽവി ആഘോഷിച്ച യുവാവിനെ സൈന്യം വെടിവച്ചു കൊന്നു

ടെഹ്റാൻ: ഖത്തറിൽ നടന്ന ലോകകപ്പിൽ ഇറാൻ അമേരിക്കയോട് തോറ്റതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷത്തിനിടെ സാമൂഹിക പ്രവർത്തകനെ സുരക്ഷാ സേന വെടിവച്ചുകൊന്നു. ലോകകപ്പിൽ നിന്ന്

Read more

സീറോ കൊവിഡ് നയത്തില്‍ അയവുവരുത്താന്‍ തീരുമാനവുമായി ചൈന

ബീജിങ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് സർക്കാർ നടപ്പാക്കിയ സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്തുന്നു. ലോക്ക്ഡൗൺ കർശനമാക്കിയതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെയാണ് ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ

Read more

സ്വവർഗവിവാഹത്തിന് സംരക്ഷണം നൽകുന്ന കരട് നിയമത്തിന് യു.എസ്‌ സെനറ്റിന്റെ അംഗീകാരം

വാഷിങ്ടൺ: സ്വവർഗവിവാഹവും വ്യത്യസ്ത വംശങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹവും സംരക്ഷിക്കുന്ന കരട് നിയമം യുഎസ് പാർലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റ് അംഗീകരിച്ചു. 100 അംഗ സഭയിൽ 61 പേർ അനുകൂലിച്ചും

Read more

ആഗോള നന്മ ഉൾകൊണ്ട് പ്രവർത്തിക്കും; ഇന്ത്യ ഇന്ന് മുതൽ ജി 20 പ്രസിഡന്‍റ് സ്ഥാനത്ത്

ന്യൂ ഡൽഹി: ഇന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് മോദി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന

Read more

അൽഷിമേഴ്‌സ് ചികിത്സയിൽ മുന്നേറ്റം; പുതിയ മരുന്ന് സ്മൃതിനാശം മന്ദഗതിയിലാക്കുന്നതായി കണ്ടെത്തൽ

ലോസ് ആഞ്ജലിസ്: അൽഷിമേഴ്സ് രോഗം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് മന്ദഗതിയിലാക്കാൻ ‘ലെകാനെമാബ്’ എന്ന പുതിയ മരുന്നിന് കഴിയുമെന്ന് കണ്ടെത്തി. 18 മാസം മരുന്ന് കഴിച്ചവരിൽ ഓർമക്കുറവ് 27 ശതമാനം

Read more

ഐഎസ് തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടു

ലബനൻ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ്

Read more