ഇന്ന്ട്രെയിൻസർവീസുകളുടെസമയത്തിൽമാറ്റം

തിരുവനന്തപുരം:കണക്ഷൻട്രെയിനുകൾവൈകിയതിനാൽ ഇന്ന്ട്രെയിൻസർവീസുകളുടെസമയത്തിൽമാറ്റം.തിരുവനന്തപുരം-ന്യൂഡൽഹി,കേരളഎക്സ്പ്രസ് പുറപ്പെടാൻ ആറ് മണിക്കൂർ വൈകും. ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30നാണ് യാത്ര തുടങ്ങുക.എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്നഎറണാകുളം – പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടേണ്ടട്രെയിൻഉച്ചയ്ക്ക്12.45നാണൂ പുറപ്പെടുക.

.