Skip to content
Latest:
  • ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍
  • സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
  • യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി
  • കാണാതായ ഊര് മൂപ്പൻ മരിച്ച നിലയിൽ
  • കാസർഗോഡ് എലിവിഷം കഴിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Latestവാണിജ്യം

ലാഭവിഹിതം പ്രഖ്യാപിച്ച് ഒഎന്‍ജിസി; അറ്റാദായത്തില്‍ 30% ഇടിവ്

November 15, 2022 KANNUR VISION CHANNEL

സർക്കാർ ഉടമസ്ഥതയിലുള്ള ഒഎൻജിസിയുടെ അറ്റാദായം 2022-23 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 30 ശതമാനം കുറഞ്ഞു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 12,826 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഒഎൻജിസി 18,347.7 കോടി രൂപ അറ്റാദായം നേടിയിരുന്നു.

അന്താരാഷ്ട്ര തലത്തിൽ എണ്ണ, വാതക വില ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക നികുതി ചുമത്തിയതാണ് ലാഭത്തിൽ ഇടിവുണ്ടാക്കിയത്. ഒഎൻജിസിയുടെ വരുമാനം 57 ശതമാനം ഉയർന്ന് 38,321 കോടി രൂപയായി. ആഭ്യന്തര ഉത്പാദനത്തിൽ, രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനിയായ ഒഎൻജിസിക്ക് 71 ശതമാനം വിഹിതമുണ്ട്. ഓഹരി ഒന്നിന് 6.75 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

ഇടക്കാല ലാഭവിഹിതമായി 8,492 കോടി രൂപയാണ് ഒഎൻജിസി നീക്കിവച്ചിരിക്കുന്നത്. ലാഭവിഹിതത്തിന്‍റെ ഭൂരിഭാഗവും കേന്ദ്ര സർക്കാരിനായിരിക്കും. ഒഎൻജിസിയിലെ കേന്ദ്ര വിഹിതം 58.89 ശതമാനമാണ്. ഒഎൻജിസിയുടെ ഓഹരികൾ നിലവിൽ 2.30 ശതമാനം ഉയർന്ന് 142.45 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

  • വിവാഹത്തിന് വരന്റെ കൂട്ടുകാർ അണിഞ്ഞ വേഷം കണ്ട് അമ്പരന്ന് അതിഥികൾ
  • പൊള്ളാർഡ് ഐപിഎല്ലിൽനിന്ന് വിരമിച്ചു; ബാറ്റിങ് കോച്ചായി മുംബൈ ഇന്ത്യൻസിനൊപ്പം തുടരും

Latest News

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍
Latestകേരളം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍

July 31, 2026 webdesk

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ് മാസത്തേക്ക് അവധി നല്‍കിയതായി മേയര്‍ വി വി രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Latestകേരളം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026 webdesk
യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി
Latestദേശീയം

യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി

July 31, 2026 webdesk
കാണാതായ ഊര് മൂപ്പൻ മരിച്ച നിലയിൽ
Latestകേരളം

കാണാതായ ഊര് മൂപ്പൻ മരിച്ച നിലയിൽ

July 31, 2026 webdesk
കാസർഗോഡ് എലിവിഷം കഴിച്ച്‌  ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Latestകേരളം

കാസർഗോഡ് എലിവിഷം കഴിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

July 31, 2026 webdesk
ചെങ്ങന്നൂരിൽ ഓടുന്ന വാഹനത്തില്‍ നിന്ന് രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി
Latestകേരളം

ചെങ്ങന്നൂരിൽ ഓടുന്ന വാഹനത്തില്‍ നിന്ന് രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി

July 31, 2026 webdesk
റെയില്‍വേയുടെ ഓണ്‍ലൈന്‍ ലഗേജ് ബുക്കിങ് ഇന്നുമുതല്‍
Latestകേരളം

റെയില്‍വേയുടെ ഓണ്‍ലൈന്‍ ലഗേജ് ബുക്കിങ് ഇന്നുമുതല്‍

July 31, 2026 webdesk
കണ്ണൂര്‍ പി.ആര്‍.ഡിയില്‍ വീഡിയോ സ്ട്രിംഗര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
Latestകണ്ണൂര്‍

കണ്ണൂര്‍ പി.ആര്‍.ഡിയില്‍ വീഡിയോ സ്ട്രിംഗര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

July 31, 2026 webdesk
ശബരിമലയിൽ നിറപുത്തരി 3ന്
Latestകേരളം

ശബരിമലയിൽ നിറപുത്തരി 3ന്

July 31, 2026 webdesk
ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയില്‍
Latestകേരളം

ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയില്‍

July 31, 2026 webdesk
പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ: മെറ്റാ ഇന്ത്യ മേധാവിക്കെതിരെയടക്കം കേസെടുത്ത് ഹൈദരാബാദ് പൊലീസ്
Latestദേശീയം

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ: മെറ്റാ ഇന്ത്യ മേധാവിക്കെതിരെയടക്കം കേസെടുത്ത് ഹൈദരാബാദ് പൊലീസ്

July 31, 2026 webdesk
മുത്തങ്ങ കേസ്; 35 പ്രതികളെ വെറുതെവിട്ടു
Latestകേരളം

മുത്തങ്ങ കേസ്; 35 പ്രതികളെ വെറുതെവിട്ടു

July 31, 2026 webdesk
കണ്ണ് വെട്ടിച്ച് റോഡിലേക്കോടി രണ്ട്  വയസുകാരന് കാര്‍ തട്ടി പരിക്കേറ്റു
Latestകേരളം

കണ്ണ് വെട്ടിച്ച് റോഡിലേക്കോടി രണ്ട്  വയസുകാരന് കാര്‍ തട്ടി പരിക്കേറ്റു

July 31, 2026 webdesk
സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ മുന്നേറ്റം
Latestകേരളം

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ മുന്നേറ്റം

July 31, 2026 webdesk
കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
Latestകേരളം

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

July 31, 2026 webdesk
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
Latestകേരളം

തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

July 31, 2026 webdesk
ഓണം: എക്സൈസിന്റെ തീവ്രയജ്ഞ പരിശോധനകൾ ആഗസ്ത് ഒന്ന് മുതൽ
Latestകണ്ണൂര്‍

ഓണം: എക്സൈസിന്റെ തീവ്രയജ്ഞ പരിശോധനകൾ ആഗസ്ത് ഒന്ന് മുതൽ

July 31, 2026 webdesk
മുത്തങ്ങ ഭൂസമര കേസ്: കോണ്‍സ്റ്റബിള്‍ വിനോദ് കൊലപാതകത്തില്‍ വിധി ഇന്ന്
Latestകേരളം

മുത്തങ്ങ ഭൂസമര കേസ്: കോണ്‍സ്റ്റബിള്‍ വിനോദ് കൊലപാതകത്തില്‍ വിധി ഇന്ന്

July 31, 2026 webdesk
കനത്തമഴ: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Latestകേരളം

കനത്തമഴ: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

July 31, 2026 webdesk
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Latestകേരളം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 31, 2026 webdesk

Copyright © 2026 Kannur Vision Online.