എംപോക്സ് ക്ലേഡ് 1 ബി: ആശങ്ക വേണ്ടന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: എംപോക്സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ പ്രചരണം
Read More



