കെഎസ്‌ആർടിസി ഫീസ് നിശ്ചയിച്ചു ; ടൂവീലറിന് 3500, ഹെവി ലൈസൻസിന് 9000
കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളിൽ ഡ്രൈവിങ് പരിശീലനത്തിനും ലൈസൻസ് എടുക്കാനും ഫീസ് നിശ്‌ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനംവരെ തുക കുറവാണ്.
Read More



