Latestകേരളം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർധിച്ചു.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർധിച്ചു. ഇന്നലെ ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തുനിന്നും വാങ്ങിയത് 85.76 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരത്തെ ഉപയോഗം വർധിച്ചതാണ് ഉപഭോഗം

Read More
Latestകേരളം

കീം ആദ്യമായി ഓൺലൈനിൽ; ജൂണിൽ പരീക്ഷ

കേരള മെഡിക്കൽ എൻജിനിയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനിൽ. ജൂൺ ഒന്ന് മുതൽ ഒമ്പതുവരെ കേരളം, ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ

Read More
Latestകേരളം

ഭൗമ മണിക്കൂർ ഉദ്യമത്തിൽ പങ്കുചേരാം; ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്

ആ​ഗോളതാപനത്തിന് എതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം. ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാനാണ് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി ആഹ്വാനം ചെയ്തത്.

Read More
Latestകേരളം

റേഷൻ മസ്റ്ററിങ് റിപ്പോർട്ട് ലഭിച്ചശേഷം നടപടി

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമേ പുന രാരംഭിക്കുവെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഐടി സെക്രട്ടറി, ഐടി മിഷൻ ഡയറക്ടർ എന്നിവർ ഉൾപ്പെടുന്നതാണ് വിദഗ്ധ സമിതി.

Read More
Latestകേരളം

8 ജില്ലയിൽ ഇന്ന് മഴയ്ക്ക് സാധ്യത

കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത്ചിലയിടങ്ങളിൽ വേനൽ മഴ. വെള്ളിയാഴ്ച മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ടയി ടങ്ങളിലാണ് മഴ ലഭിച്ചത്. ശനി കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്,

Read More
Latestകേരളം

സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് വിതരണം ഇന്ന് മുതൽ

സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ്, PET G കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കും. ITI ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അച്ചടി

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി

Read More
Latestകേരളം

കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും

കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും.ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ

Read More
Latestകേരളം

തൊട്ടിലിൽ കുരുങ്ങി അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട കോന്നിയിൽ തൊട്ടിലിൽ കുരുങ്ങി അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ചെങ്ങറ ഹരിവിലാസത്തിൽ ഹരി-നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്. ഇന്നു വൈകുന്നേരം മൂന്നു മണിയോടെയായിരുന്നും സംഭവം. സംഭവസമയത്ത്

Read More
Latestകേരളം

കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ; 11 ജില്ലകളില്‍ സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ. ഇന്ന് 11 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, വയനാട്, പാലക്കാട്,

Read More