റെക്കോർഡിട്ട് സ്വർണ വില
സ്വര്‍ണ വില കുതിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5970 രൂപയിലെത്തി. പവന് 47,760 രൂപയായി. ഇത് സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കാണ്.
Read Moreസ്വര്‍ണ വില കുതിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5970 രൂപയിലെത്തി. പവന് 47,760 രൂപയായി. ഇത് സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കാണ്.
Read Moreസംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്
Read Moreറേഷൻ വ്യാപാരികളോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിഷേധാത്മക നിലപാടുകൾക്ക് എതിരെ ഏഴിന് വ്യാഴാഴ്ച സംസ്ഥാനത്തെ റേഷൻ കടകളടച്ച് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തുമെന്ന് വ്യാപാരി
Read Moreകൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്നും ഓൺലൈനായാണ് പ്രധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ. വ്യവസായ
Read Moreവേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ്
Read Moreപൂക്കോട് വെറ്ററിനറി കോളേജില്‍ പുതിയ മാറ്റങ്ങള്‍. ഹോസ്റ്റലിൽ ഇനി മുതൽ നാല് വാർഡന്മാർ ഉണ്ടാകും. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ചുമതലക്കാരെ നിയോഗിക്കും. ഒരു
Read Moreസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്‍ബുക്കും ഇൻസ്റ്റഗ്രാമും സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചു. ഒരു മണിക്കൂറോളം നീണ്ട തടസത്തിനൊടുവിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആപ്പുകൾ സാധാരണ നിലയിൽ ആയത്.
Read Moreതൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. വാച്ചുമരം ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്. 62 വയസായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് ആക്രമണം ഉണ്ടായത്. മൃതദേഹം
Read Moreകണ്ണൂർ: ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിണാവ് പുത്തരിപ്പുറത്തെ കെവി ജലീലിന്റെയും ആയിഷയുടെയും മകന്‍ കെവി ബിലാല്‍ (10) ആണ് മരിച്ചത്. വീട്ടില്‍
Read Moreസംസ്ഥാനത്ത് വീണ്ടും വീണ്ടും കാട്ടുപോത്ത് ആക്രമണം. കോഴിക്കോട് കർഷകനെ കുത്തിക്കൊന്നു. പാലാട്ടിൽ അബ്രഹാം ആണ് മരിച്ചത്. 62 വയസായിരുന്നു. അബ്രാമിന്റെ നെഞ്ചിലാണ് കുത്തേറ്റത്. സ്വന്തം കൃഷിയിടത്ത് വച്ചാണ്
Read More