കനത്ത മഴയിൽ കാസർകോട് മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
വീടിന്റെ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കാസർകോട് ആദൂർ സഞ്ചക്കടവിലാണ് ദാരുണ സംഭവം നടന്നത്. അബൂബക്കറിന്റെ കുട്ടികളായ മുൻസീർ (10), മുസമ്മിൻ (14) എന്നിവരാണ്
Read More



