Latestകേരളം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ച ഒന്നര വയസ്സുകാരി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ ഒന്നര വയയസ്സുകാരി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട്

Read More
Latestസ്‌പോര്‍ട്‌സ്‌

വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ, നാല് തവണ ജേതാക്കളായ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം.

Read More
Latestകേരളം

സൈക്കിളും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം.

സൈക്കിളും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കല്ലറ മരുതമണ്‍ സ്വദേശി ഹിരണ്‍രാജ് (47) ആണ് വാഹനാപകടത്തിൽ മരിച്ചത്. തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ്.പി

Read More
Latestകണ്ണൂര്‍

സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസ്സുള്ള റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു

Read More
Latestഅറിയിപ്പ്‌

വെള്ളിയാഴ്ച ഉച്ചക്ക് നിശ്ചയിച്ച പി.എസ്.സി പരീക്ഷ മാറ്റി

തിരുവനന്തപുരം | ഈ മാസം 23 വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻ്ററി സ്കൂൾ ടീച്ചർ ജൂനിയർ- അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ

Read More
Latestകണ്ണൂര്‍

കണ്ണൂർ ജില്ലയിൽ കാലവർഷം ശക്തം

കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു അടിയന്തിര ഘട്ടങ്ങളിൽബന്ധപ്പെടേണ്ട കണ്ട്രോൾ റൂം നമ്പറുകൾ കണ്ണൂർ കലക്ടറേറ്റ് :0497 2700645, 0497 2713266,

Read More
Latestകേരളം

കെ വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ

ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ

Read More
Latestകണ്ണൂര്‍

കണ്ണൂർ നഗരത്തിൽ തട്ടുകടകൾക്ക് നിയന്ത്രണം

കണ്ണൂർ : നഗരത്തിൽ തട്ടുകടകൾക്ക് നിയന്ത്രണം. രാത്രി 11 മണിക്ക് ശേഷം തട്ടുകടകൾ പ്രവർത്തിക്കരുതെന്ന് കോർപറേഷൻ. നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. മേയർ അഡ്വ

Read More
Latestകേരളം

ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 14ന് രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിച്ച്, തുടർന്ന്

Read More
Latestകണ്ണൂര്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം തീർഥാടനയാത്ര

കണ്ണൂർ | കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേക തീർഥാടന യാത്രയുമായി കണ്ണൂർ കെ എസ് ആർ ടി സി. ആഴ്ചയിൽ രണ്ട് ദിവസം ബജറ്റ് ടൂറിസം സെല്ലിന്റെ

Read More