Latestകേരളം

യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഇടാക്കുന്നത് ദീപാവലി കഴിഞ്ഞ് മാത്രമെന്ന് NPCI

ന്യൂഡല്‍ഹി: ഉത്സവകാലത്ത് തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി യുപിഐ ഇടപാടുകളിന്മേലുള്ള ‘മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (MDR) നടപ്പിലാക്കുന്നത് ദീപാവലിക്ക് ശേഷത്തേക്ക് മാറ്റിവെച്ചതായി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. തെരഞ്ഞെടുത്ത

Read More
Latestകേരളം

പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ

Read More
Latestകേരളം

തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ( തുലാവര്‍ഷം) ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ

Read More
Latestകണ്ണൂര്‍കേരളം

പയ്യന്നൂരിൽ യുവതിയുടെ പുഴയിൽ ചാടിയ മൃതദേഹം കണ്ടെത്തി

പയ്യന്നൂർ:പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപത്ത് പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി.കാനായി മുക്കൂട് സ്വദേശിനി സി ശ്രുതി (23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പരേതനായ സി ചന്ദ്രൻ്റെയും

Read More
കേരളം

ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവല്ല: ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എ എസ് ഐ എ ജി സുനില്‍കുമാര്‍ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്ന്

Read More
Latestകേരളം

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

പത്തനംതിട്ട: ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. രാഹുലിന്റെ ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ

Read More
Latestകേരളം

ആരോഗ്യമേഖലയിലെ പ്രതിസന്ധിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രതിസന്ധിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മരുന്ന് സംഭരണവും വിതരണവും അവതാളത്തിലായതിന് പിന്നിൽ എന്തെങ്കിലും രഹസ്യഅജണ്ട ഉണ്ടോയെന്ന് പ്രതിപക്ഷ

Read More
Latestകേരളം

തില്ലങ്കേരിയിലെ കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍: തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. മംഗലാപുരത്ത് ഫിസിയോ തെറാപ്പിനി

Read More
Latestകേരളം

SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്: എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലക്കാട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Read More
Latestകേരളം

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. പ്രായപൂര്‍ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്‌സൈസ് കേസെടുത്തത്.

Read More