Latestദേശീയം

ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ അടുത്ത ആഴ്ച

ബെംഗളുരു.കര്‍ണാടകയില്‍ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും. അടുത്ത ആഴ്ച സത്യപ്രതിജ്ഞയുണ്ടായേക്കും.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

Read More
Latestകേരളം

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷാവീഴ്ച; സ്വര്‍ണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി.യുടെ റിപ്പോര്‍ട്ട് പുറത്ത്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായും ഭക്തർ സമർപ്പിച്ച സ്വർണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായും വ്യക്തമാക്കുന്ന ഡി.ജി.പി.യുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്.എ.ഡി.ജി.പി. (ഇന്റലിജൻസ്)

Read More
Latestകേരളം

പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ്യോഗസ്ഥർ പുറത്തെത്തുകയായിരുന്നു. പിണറായി വിജയൻ്റെ

Read More
Latestകേരളം

കോഴിക്കോട് മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി

കോഴിക്കോട് : കുറ്റ്യാടിയില്‍ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കൊലവിളി നടത്തുകയും ചെയ്ത സംഭവത്തില്‍ മകൻ അറസ്റ്റില്‍.അമ്പലകുളങ്ങര സ്വദേശി അനോഷ് ആണ് പോലീസിന്റെ പിടിയിലായത്. മർദ്ദനമേറ്റ അമ്മ

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂർ നഗരത്തിൽ ബസും സ്‌കൂട്ടറും കൂടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബസും സ്‌കൂട്ടറും കൂടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശിയും ഇപ്പോൾ തോട്ടട വട്ടക്കുളം ഹൈറൂസ് നിവാസിൽ താമസക്കാരനുമായ മുഹമ്മദ് റാഷിദിൻ്റെ

Read More
Latestകണ്ണൂര്‍കേരളം

നെയ്യമൃത് സംഘങ്ങൾ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കാടാച്ചിറ : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി തൃക്കപാലം ശിവക്ഷേത്രത്തിൽനിന്നുള്ള നെയ്യമൃത് സംഘം പ്രയാണമാരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്ക് ശേഷമാണ് പുല്ലാഞ്ഞിയോട്ട് മാധവൻ നമ്പ്യാരുടെ

Read More
Latestകേരളം

സ്വർണ വില താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില താഴേക്ക് . ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ രാവിലെ 9.20 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍

Read More
Latestകേരളം

ആശുപത്രിയില്‍ ഭര്‍ത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കൊച്ചി : പെരുമ്പാവൂരില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്. ആലുവ രാജഗിരി

Read More
Latestകേരളം

ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ രണ്ടര പവന്‍ സ്വര്‍ണ്ണമാല ജനല്‍ വഴി കവര്‍ന്നു

അങ്കമാലി : പീചാനിക്കാട്‌ വീടിനകത്ത്‌ ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണമാല ജനല്‍ വഴി മോഷ്‌ടിച്ചു.പള്ളിയാന്‍ വീട്ടില്‍ അനൂപ്‌ പാപ്പച്ചന്റെ ഭാര്യ മീനു അനുവിന്റെ സ്വര്‍ണമാലയാണ്‌

Read More
Latestകേരളം

അമ്മയുടെ ദോഷം പരിഹരിക്കാൻ പെണ്‍മക്കളുമായി ലൈംഗിക ബന്ധം,പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വർഷങ്ങളോളംപീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ്

Read More