Latestകേരളം

കോട്ടയം നസീർ ആശുപത്രിയിൽ.

ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീർ ആശുപത്രിയിൽ. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം നടന് ആൻജിയോപ്ലാസ്റ്റി

Read More
Latestദേശീയം

റാഗിങ്ങിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാര്‍ഥിനി മരിച്ചു.

റാഗിങ്ങിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാര്‍ഥിനി മരിച്ചു.തെലങ്കാനയിലെ മെഡി.കോളജില്‍ ആണ് സംഭവം. ആന്ധ്ര വാറങ്കല്‍ സ്വദേശി ഡോ.പ്രീതിയാണ് മരിച്ചത്. സീനിയർ വിദ്യാർത്ഥിയായ ഡോ.സെയ്ഫ് അറസ്റ്റിലായിരുന്നു. ലൗ

Read More
Latestകേരളം

ബിജു കുര്യന്‍ നാട്ടിലെത്തി

ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ച സംഘത്തില്‍നിന്ന് വേര്‍പെട്ട് യാത്രചെയ്ത ബിജു കുര്യന്‍ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന്‍

Read More
Latestകേരളം

സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല.

ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. അദ്ദേഹം നിയമസഭയിലെ ഓഫീസിൽ ഹാജരായതായാണ് വിവരം. രാവിലെ

Read More
Latestകേരളം

മദ്യപിച്ചു വാഹനമോടിക്കല്ലേ…പിന്നാലെ പോലീസുണ്ട്

മദ്യപിച്ചു വാഹനമോടിക്കുന്നവർ സൂക്ഷിക്കുക. പിന്നാലെ പോലീസുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് വ്യാപകമായി നടത്തിയ പരിശോധനയിൽ ജില്ലയിൽ 598 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റി പോലീസിന്റെ പരിധിയിൽ

Read More
Latestകേരളം

കാസർഗോഡ് ഗവ. കോളജ് വിവാദം; വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ പ്രിൻസിപ്പൽ എം. രമ

കാസർഗോഡ് ഗവ. കോളജിലെ വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ പ്രിൻസിപ്പൽ എം. രമ. വിദ്യാർഥികൾക്കെതിരായ പരാമർശങ്ങളിൽ അവർക്കുണ്ടായ മാനസിക വിഷമത്തിനും, കോളജിന്റെ പ്രതിഛായക്ക് കോട്ടമുണ്ടായതിലും ഖേദം

Read More
Latestകേരളം

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ മേയ് 20ന് ഹാജരാവണം

കാസർകോട് ∙ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായി ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ്

Read More
Latestകേരളം

ബിജു കുര്യന്‍ നാളെ തിരിച്ചെത്തുമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരളാ സംഘത്തിൽ നിന്നും മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പ്രസാദ്. ഇയാൾ നാളെ കേരളത്തിലെത്തുമെന്ന് സഹോദരൻ

Read More
Latestകണ്ണൂര്‍

ഫെബ്രുവരി 28ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ -23 കോട്ടൂർ, മയ്യിൽ ഗ്രാമപഞ്ചായത്ത് -08 വള്ളിയോട്ട്, പേരാവൂർ ഗ്രാമ പഞ്ചായത്ത് -01 മേൽ മുരിങ്ങോടി വാർഡുകളിൽ ഫെബ്രുവരി 28ന്

Read More
Latestഅറിയിപ്പ്‌

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി

Read More