കൊല്ലത്ത് കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം
കൊല്ലം : കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ(25) ആണ് മരിച്ചത്.കടയ്ക്കലില്‍ ഇന്നലെ രാത്രി കാറും ബൈക്കും തമ്മില്‍
Read More



