മഞ്ഞിൽ മുഖം മൂടപ്പെട്ട് മാൻ; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ മാനിന് രക്ഷയായി സഞ്ചാരികൾ
അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ അതിശൈത്യം, മനുഷ്യനെയും, മൃഗങ്ങളെയും ഒരേപോലെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. മുഖം മുഴുവൻ തണുത്തുറഞ്ഞ മഞ്ഞ്
Read More



