കാറിടിച്ച് മതില്‍ തകര്ന്ന് നാല് വയസുകാരി മരിച്ച സംഭവം; യുവതി അറസ്റ്റില്‍
പെരിന്തല്മണ്ണ: ഡ്രൈവിംഗ് പഠിക്കുന്നതിനിടെ ഏറാന്തോട് വച്ച് കാറിടിച്ച് വീടിന്റെ മതില് തകര്ന്ന് നാല് വയസുകാരി മരിച്ച സംഭവത്തില് കാര് ഓടിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറാന്തോട്
Read More



