ഇ.പി.ജയരാജനെതിരായ ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടി വരും: വി.മുരളീധരന്
പത്തനംതിട്ട: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സി.പി.എം നേതാക്കൾ ഭരണത്തിന്റെ തണലിൽ പണം
Read More



