നന്മയുള്ള ക്രിസ്മസ് സമ്മാനം; ഭവനരഹിതരായ ദമ്പതികൾക്ക് വീടൊരുക്കി സുമനസ്സുകൾ
പീച്ചി : പൗലോസിനും, ഭാര്യ ശ്യാമളക്കും ഈ ക്രിസ്മസ് എന്നും ഓർമ്മയിലുണ്ടാവും. വർഷങ്ങളായി വീടില്ലാതിരുന്ന ഇവർ സ്വന്തം വീട്ടിലാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷിച്ചത്. സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതർക്ക്
Read More



