Latestകേരളം

കത്ത് വിവാദം; തിരുവനന്തപുരം കോർപറേഷനിൽ ഹർത്താൽ ആഹ്വാനവുമായി ബിജെപി

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് ജനുവരി ഏഴിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപ്പറേഷൻ വളയും.

Read More
Latestദേശീയംവാണിജ്യംസ്‌പോര്‍ട്‌സ്‌

മാര്‍ച്ച് വരെ ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ്‌ തുടരും

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് വരെ ബിസിസിഐ ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും. ടീം ഇന്ത്യയുടെ നിലവിലെ ടൈറ്റിൽ സ്പോൺസറായ ബൈജൂസ് 2023 മാർച്ച് വരെ ടീമിനൊപ്പം തുടരും.

Read More
Latestആരോഗ്യംഗൾഫ്

റോബോട്ടിക് മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി

ജുബൈൽ: റോബോട്ടിനെ ഉപയോഗിച്ച് മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ. ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിലാണ് ആദ്യ റോബോട്ടിക് മസ്തിഷ്ക

Read More
Latestലോകം

കടയിൽ കയറി അലമ്പ്; ‘സാന്താക്ലോസി’നെ അറസ്റ്റ് ചെയ്‍ത് പൊലീസ്

ഓസ്ട്രേലിയ: രസകരമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്ന സമയമാണ് അവധിക്കാലം. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളുടെ കാര്യവും ഇതുതന്നെയാണ്. ആ സമയത്ത് സന്തോഷത്തിന്‍റെ നിരവധി നിമിഷങ്ങൾ ഉണ്ടാകും. പക്ഷേ വിചിത്രമായ

Read More
Latestദേശീയം

സോണിയ ഗാന്ധിയുടെ പരാമർശത്തിൽ രാജ്യസഭയില്‍ ബഹളം; വിമർശിച്ച് ഉപരാഷ്ട്രപതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുകയാണെന്ന സോണിയാ ഗാന്ധിയുടെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞു. പരാമർശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന്

Read More
Latestടെക്‌നോളജിവാണിജ്യം

ഉപയോക്താക്കളുടെ വ്യക്തിവിവരച്ചോര്‍ച്ച: 6008 കോടി നഷ്ടപരിഹാരം നല്‍കാന്‍ മെറ്റ

ന്യൂയോർക്ക്: ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാൻ മറ്റ് കമ്പനികളെ അനുവദിച്ചതിനെതിരായ കേസ് 6008 കോടി രൂപ നല്‍കി ഒത്തുതീര്‍ക്കാന്‍ മെറ്റ. കേംബ്രിഡ്ജ് അനലിറ്റിക്ക ഉൾപ്പെടെയുള്ള കമ്പനികൾ ഫെയ്സ്ബുക്ക്

Read More
Latestലോകം

ഫ്രഞ്ച് സീരിയൽ കില്ലർ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി

കാഠ്മണ്ഡു: 1970 കളിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭീതി വിതച്ച ഫ്രഞ്ച് കൊലയാളി ചാൾസ് ശോഭരാജ് (78) നേപ്പാൾ ജയിലിൽ നിന്ന് മോചിതനായി. ചാൾസിനെ മോചിപ്പിക്കാൻ നേപ്പാൾ

Read More
Latestകേരളം

ഇലന്തൂർ നരബലി; കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കുമെന്ന് സർക്കാർ

കൊച്ചി: നാടിനെ ഒന്നടങ്കം ഞെട്ടിച്ച ഇലന്തൂർ ഇരട്ടനരബലി കേസിൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇലന്തൂരിൽ നടന്നത് മനുഷ്യബലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം

Read More
Latestസ്‌പോര്‍ട്‌സ്‌

ലോകകപ്പിൽ സെമിഫൈനല്‍ വരെ എത്തിയ മൊറോക്കന്‍ ടീമിന് രാജ്യത്ത് ഉജ്ജ്വല സ്വീകരണം

റബാത്ത്: ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്‍റെ സെമിഫൈനല്‍ വരെ എത്തിയ മൊറോക്കൻ ടീമിന് സ്വന്തം നാട്ടിൽ ഉജ്ജ്വല സ്വീകരണം. ഫിഫ ലോകകപ്പിൽ സെമി ഫൈനൽ കളിക്കുന്ന ആദ്യ

Read More
Latestദേശീയം

രാജ്യത്തെ യുദ്ധ വിമാന പൈലറ്റാകുന്ന ആദ്യ മുസ്ലിം വനിത; അഭിമാനമായി സാനിയ മിർസ

മിര്‍സാപുര്‍: ഉത്തർപ്രദേശിലെ മിർസാപൂറിലെ ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയുടെയും തബസ്സും മിർസയുടെയും മകളാണ് സാനിയ മിർസ. രാജ്യത്തെ ആദ്യ മുസ്ലീം വനിതാ ഫൈറ്റർ പൈലറ്റാകാൻ ഒരുങ്ങുകയാണ് സാനിയ

Read More