Latestകേരളം

ബഫർസോൺ ഭൂപടം പരിശോധിക്കാന്‍ ജനം തള്ളിക്കയറി; വെബ്‌സൈറ്റ് പണിമുടക്കി

തിരുവനന്തപുരം: ബഫർ സോൺ മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വെബ്സൈറ്റ് പണിമുടക്കി. ഔദ്യോഗിക സൈറ്റ് https://kerala.gov.in/ ആക്സസ് ചെയ്യാൻ തടസ്സം നേരിട്ടു. പി ആര്‍ ഡിയുടേതടക്കം

Read More
Latestഗൾഫ്ലോകം

ജോർദാൻ-സൗദി അതിർത്തി അടച്ചതായി പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് അധികൃതർ

റിയാദ്: ജോർദാൻ-സൗദി അതിർത്തി അടച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ വെളിപ്പെടുത്തി. ജോർദാനും സൗദി അറേബ്യയും തമ്മിലുള്ള അതിർത്തി അടച്ചതായും സൗദികളെ ജോർദാനിലേക്ക് പോകാൻ

Read More
Latestദേശീയംവിനോദം

‘ഛെല്ലോ ഷോ’യും ‘ആര്‍ആര്‍ആര്‍’ ഗാനവും ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി

95-ാമത് ഓസ്‍കര്‍ അവാർഡിനായി ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തു. ‘ഛെല്ലോ ഷോ’, ‘ആർആർആർ’ എന്നിവ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Read More
Latestആരോഗ്യംദേശീയം

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡൽഹി: ചൈനയിൽ വ്യാപിക്കുന്ന കോവിഡ്-19 ന്‍റെ ബിഎഫ്.7 വകഭേദത്തിന്‍റെ നാല് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇന്ന്

Read More
Latestദേശീയം

കോവിഡ് നിർദേശങ്ങൾ പാലിക്കാതെ ഭാരത്‌ ജോഡോ യാത്രയ്ക്കു ഹരിയാനയിൽ തുടക്കം

ചണ്ഡിഗഡ്: മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹരിയാനയിൽ ഇന്നത്തെ ഭാരത്‌ ജോഡോ യാത്ര ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ കോവിഡ്-19 നിർദ്ദേശങ്ങൾ തള്ളിയാണ് കോൺഗ്രസിന്‍റെ ഭാരത് ജോഡോ

Read More
Latestസ്‌പോര്‍ട്‌സ്‌

ധാക്ക ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിങ്: നീണ്ട ഇടവേളയ്ക്കു ശേഷം ഉനദ്കട് ടീമിൽ

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ധാക്കയിൽ തുടങ്ങി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 8 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ സക്കീർ

Read More
Latestആരോഗ്യംലോകം

ചൈനയിലെ കോവിഡ് കേസുകളുടെ വർധനയിൽ ആശങ്കാകുലനെന്ന് ടെഡ്രോസ് അദാനം

ജനീവ: ചൈനയിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രോഗത്തിന്‍റെ തീവ്രത, ചികിത്സയിലുള്ളവർ, തീവ്രപരിചരണ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ

Read More
Latestകേരളം

പിടി തോമസിനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം; ഓ‍‍ർമയായിട്ട് ഒരു വ‍ർഷം

കേരള രാഷ്ട്രീയത്തിൽ ശക്തമായ പദവികൾ വഹിച്ചിരുന്ന പിടി തോമസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. പി.ടി സ്വീകരിച്ച നിലപാട് അദ്ദേഹം ജീവിച്ചിരുന്നപ്പോഴുള്ളതിനേക്കാൾ അദ്ദേഹത്തിന്‍റെ മരണശേഷം ഏറെ ചർച്ച

Read More
Latestവിനോദം

‘കാന്താര’ രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന നൽകി നിർമ്മാതാവ്

കന്നഡ ചിത്രം ‘കാന്താര’ രാജ്യത്തുടനീളം വളരെയധികം ശ്രദ്ധ നേടിയിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു.

Read More
Latestകേരളം

ശബരിമലയിൽ ഇന്ന് ദ‍ർശനത്തിനെത്തുക 84,483 പേർ

ശബരിമല: ശബരിമലയിൽ തിരക്ക് തുടരുകയാണ്. 84,483 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. ഇന്നലെ 85,000ത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി ദീപാരാധനയ്ക്ക് ശേഷം

Read More