Latestഗൾഫ്സ്‌പോര്‍ട്‌സ്‌

നന്നായി കളിക്കുന്ന ടീം വിജയിക്കും: ലോകകപ്പ് ഫൈനൽ പോരാട്ടം കാണാൻ മോഹൻലാൽ ഖത്തറിൽ

ദോഹ: അർജന്‍റീന-ഫ്രാൻസ് ഫൈനലിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്ന് നടൻ മോഹൻലാൽ. അവസാന മത്സരം കാണാൻ ഖത്തറിലെത്തിയ അദ്ദേഹം ഖത്തറിന്റെ ലോകകപ്പ് സംഘാടനം അദ്ഭുതകരമാണെന്നും പറഞ്ഞു. “ആവേശത്തിലാണ്. ആരാണ്

Read More
Latestകേരളം

വ്യാജപ്രചാരണം ഒഴിവാക്കണം; ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർ സോൺ നടപ്പാക്കൂവെന്ന് സിപിഎം

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ വ്യാജപ്രചാരണം ഒഴിവാക്കണമെന്ന് സി.പി.എം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർ സോൺ നടപ്പാക്കൂ. ഉപഗ്രഹ സർവേ ഭാഗികമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ പ്രചാരണം

Read More
Latestകേരളം

യുകെയിൽ നഴ്സും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവം; ഭർത്താവ് സാജു അറസ്റ്റിൽ

ലണ്ടൻ: യുകെയിൽ ഭർത്താവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വൈക്കം സ്വദേശി അഞ്ജുവിന്‍റെ ഭർത്താവ് സാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ

Read More
Latestകേരളം

‘ശ്രീധരന്‍ സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യം’; സ്ത്രീവിരുദ്ധ പരാമർശം നടത്തി ഉണ്ണിത്താന്‍

കാസർകോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എം പി. മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരൻ ഒരു സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്‍റെ ഭാഗ്യം എന്നായിരുന്നു

Read More
Latestകേരളംദേശീയം

ടൂറിസം രംഗത്തെ മികച്ച പ്രവർത്തനം; ഇന്ത്യ ടുഡേ ടൂറിസം അവാര്‍ഡ് കേരളത്തിന്

ടൂറിസം രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. കോവിഡാനന്തര ടൂറിസത്തിലെ പ്രവർത്തനത്തിനാണ് കേരളത്തിന് പുരസ്കാരം നൽകിയത്. കാരവൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ

Read More
Latestകേരളംസ്‌പോര്‍ട്‌സ്‌

‘എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ’; എം.എം.മണിയുടെ പോസ്റ്റിനെതിരെ വി ടി ബൽറാം

തിരുവനന്തപുരം: അർജന്‍റീന-ഫ്രാൻസ് ഫൈനലിന് മുന്നോടിയായുള്ള മുൻ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. “എം ബാപ്പയോ ഓന്റെ

Read More
Latestടെക്‌നോളജിദേശീയം

നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍; ഐഎൻഎസ് മോര്‍മുഗാവ് കമ്മിഷന്‍ ചെയ്തു

മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുതിയ പോരാളി ഐഎൻഎസ് മോർമുഗാവ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകളുള്ളതും മിസൈലുകളെ നശിപ്പിക്കാൻ ശേഷിയുള്ളതുമാണ് പി 15

Read More
Latestകേരളം

ദേശീയപാത വികസനം; മതിയായ നഷ്ടപരിഹാരം നല്‍കിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ദേശീയപാത വികസനത്തിൽ ആരും ദുരിതമനുഭവിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി വിട്ടുനൽകിയ എല്ലാവർക്കും മതിയായ നഷ്ടപരിഹാരം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്ന

Read More
Latestകേരളം

ശബരിമലയിൽ മുതിര്‍ന്നവര്‍ക്കും കുട്ടികൾക്കും ഇനി മുതൽ പ്രത്യേക ക്യൂ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദർശനത്തിനെത്തുന്ന കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന്

Read More
Latestകേരളം

സംസ്ഥാനത്ത് 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ കിട്ടിയ ഡിസംബർ; റെക്കോർഡിട്ട് 2022

തിരുവനന്തപുരം: 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴ ലഭിച്ച ഡിസംബർ മാസം 2022ലേത്. ഡിസംബർ 1 നും 18 നും ഇടയിൽ ഇതുവരെ 84.7 മില്ലിമീറ്റർ മഴയാണ്

Read More