ബഫർ സോൺ; നിലവിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്ന് വനം മന്ത്രി
കോഴിക്കോട്: സാറ്റലൈറ്റ് സർവേയിൽ പൊരുത്തക്കേടുകളുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിലവിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ല. പകരം പ്രായോഗിക നിർദേശം അംഗീകരിക്കുമെന്നും വനം മന്ത്രി
Read More



