Latestകേരളം

നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വഴയിലയിൽ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു. റിമാൻഡ് പ്രതിയായ രാജേഷ് പുലർച്ചെ രണ്ട് മണിയോടെയാണ് പൂജപ്പുര ജില്ലാ ജയിലിൽ ആത്മഹത്യ ചെയ്തത്.

Read More
Latestദേശീയംലോകം

കീടനാശിനികളുടെ ഉപയോഗം കുറയ്ക്കണമെന്ന ആഗോള ലക്ഷ്യം അനാവശ്യം; യു.എന്നിൽ നിലപാട് അറിയിച്ച് ഇന്ത്യ

മോണ്ട്രിയല്‍: കാർഷിക മേഖലയിലെ കീടനാശിനികളുടെ ഉപയോഗം മൂന്നിൽ രണ്ട് ഭാഗമാക്കി കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം അനാവശ്യമാണെന്നും തീരുമാനം രാജ്യങ്ങൾക്ക് വിടണമെന്നും ഇന്ത്യ. കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന

Read More
Latestപോസിറ്റീവ് സ്റ്റോറി

ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച 1 ലക്ഷം ക്ഷേത്രത്തിനായി നൽകി വയോധിക

ഭുവനേശ്വര്‍: ദീർഘകാലമായുള്ള ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവനയായി നൽകി വയോധിക. ഒഡീഷയിൽ നിന്നുള്ള 70കാരി തുലാ ബെഹെരയാണ് ഫൂൽബനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് ഒരു

Read More
Latestസ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പ്; മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ

ദോഹ: ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഒന്നിനെതിരെ 2 ഗോൾ ജയവുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യക്ക് വേണ്ടി

Read More
Latestഗൾഫ്സ്‌പോര്‍ട്‌സ്‌

മിഡിൽ ഈസ്റ്റിലുള്ളവർക്ക് നാളെ ലോകകപ്പ് ഫൈനൽ ഫ്രീയായി കാണാം; യൂട്യൂബിൽ ലൈവ്

മിഡിൽ ഈസ്റ്റിലുള്ളവർക്ക് ഫ്രാൻസും അർജന്‍റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഞായറാഴ്ച യുട്യൂബിൽ ബെയിൻ സ്‌പോർട്‌സിൽ ലൈവ് ആയി കാണാം. ബെയിൻ അംഗത്വമില്ലെങ്കിലും യൂട്യൂബിൽ സൗജന്യ തത്സമയം ആസ്വദിക്കാൻ

Read More
Latestലോകം

അമേരിക്കയിൽ വീണ്ടും സ്കൂളിൽ വെടിവെപ്പ്; രണ്ട് കുട്ടികൾ മരിച്ചു

ഷിക്കാഗോ: അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. സംഭവത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടു. ഷിക്കാഗോയിലെ വെസ്റ്റ് സൈഡിലുള്ള ബെനിറ്റോ ഹുവാരസ് കമ്മ്യൂണിറ്റി അക്കാദമിക്ക് പുറത്ത് വൈകിട്ട് 3 മണിയോടെ

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ലോകകപ്പ് ഫൈനലിനിടെ സന്ദേശം അറിയിക്കണം; യുക്രൈൻ പ്രസിഡൻ്റിൻ്റെ ആവശ്യം തള്ളി ഫിഫ

ദോഹ: ലോകകപ്പ് ഫൈനലിൽ തന്‍റെ സന്ദേശം അറിയിക്കണമെന്ന യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോകസമാധാനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സന്ദേശം മത്സരത്തോടനുബന്ധിച്ച് നൽകാൻ

Read More
Latestകേരളം

കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; പ്രൊജക്ട് ഡയറക്ടർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി

തൃശ്ശൂര്‍: കുതിരാൻ ദേശീയപാതയിലെ വിള്ളൽ സംബന്ധിച്ച് പ്രോജക്ട് ഡയറക്ടർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി. കരാർ കമ്പനിയായ കെ.എം.സി.യുടെ പിഴവ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്ലാൻ പ്രകാരമുള്ള ചരിവ്

Read More
Latestദേശീയം

ഓൺലൈൻ ആസിഡ് വിൽപ്പന; ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ്

ഇ-കൊമേഴ്സ് ഭീമൻമാരായ ഫ്ലിപ്പ്കാർട്ടിനും മീഷോയ്ക്കും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് നൽകി. ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ്

Read More
Latestദേശീയം

ബിഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 71 ആയി, അന്വേഷണം പുരോഗമിക്കുന്നു

പട്ന: ബിഹാറിലെ സാരൻ ജില്ലയിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. ബി.ജെ.പി ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് മദ്യനിരോധനം നിലവിലുള്ള ബിഹാറിലേക്ക് മദ്യമൊഴുകുന്നതെന്ന്

Read More