Latestദേശീയംവിനോദം

ഐസ് തിയേറ്ററുകൾ അവതരിപ്പിച്ച് പിവിആര്‍; രാജ്യത്ത് ആദ്യം

മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഇന്ത്യയിൽ ആദ്യമായി ഐസ് തിയേറ്റർ ഫോർമാറ്റ് അവതരിപ്പിച്ചു. പ്രധാന സ്ക്രീനിന് പുറമെ ഇരുവശത്തും എൽഇഡി പാനലുകളുള്ള വിഷ്വൽ സംവിധാനവും പിവിആറിന്‍റെ ഐസ് തിയേറ്ററുകളിലുണ്ട്.

Read More
Latestകേരളം

സംസ്ഥാനത്ത് മദ്യവില കൂട്ടി

സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത് മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ

Read More
Latestലോകം

പാരിസ് ലോകത്തെ ഏറ്റവും മികച്ച നഗരം; രണ്ടാം സ്ഥാനം നേടി ദുബായ്

ലോകത്തിലെ ഏറ്റവും മികച്ച നഗരമായി പാരിസിനെ തിരഞ്ഞെടുത്തു. ദുബായിയാണ് ഏറ്റവും മികച്ച രണ്ടാമത്തെ നഗരം. യുകെ ആസ്ഥാനമായുള്ള മാർക്കറ്റിംഗ് റിസർച്ച് സ്ഥാപനമായ യൂറോമോണിറ്ററാണ് ലോകത്തിലെ 100 നഗരങ്ങളുടെ

Read More
Latestകേരളം

തോമസ് കെ. തോമസിന്റെ പരാതിയില്‍ വനിതാ നേതാവിനെതിരേയും കേസ്

ആലപ്പുഴ: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെതിരെ പരാതി നൽകിയ എൻസിപി വനിതാ നേതാവ് ജിഷയ്ക്കെതിരെയും കേസെടുത്ത് പൊലീസ്. തന്നെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന എം.എൽ.എയുടെ പരാതിയിലാണ് കേസെടുത്തത്.

Read More
Latestദേശീയംവാണിജ്യം

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഉയരുന്നു; കരുതൽ ശേഖരം 564 ബില്യൺ ഡോളർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 564 ബില്യൺ ഡോളറായെന്ന് പുതിയ കണക്കുകൾ. ഡിസംബർ 9 വരെയുള്ള ഒരാഴ്ച കാലയളവിൽ കരുതൽ ശേഖരം 2.9 ബില്യൺ ഡോളർ

Read More
Latestദേശീയം

ബൈജു രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കോഴ്സുകൾ വാങ്ങാൻ പ്രേരിപ്പിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിൽ എഡ്ടെക് ആപ്ലിക്കേഷനായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സമൻസ്

Read More
Latestദേശീയം

ഇന്ത്യ-ചൈന സംഘര്‍ഷമൊന്നും തവാങ്ങ് ടൂറിസത്തെ ബാധിച്ചില്ല; ഇപ്പോഴും സഞ്ചാരി പ്രവാഹം

അരുണാചൽ പ്രദേശ്: അരുണാചൽ പ്രദേശിലെ അതിർത്തിയായ തവാങ്ങിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ആശങ്ക ഇനിയും മാറിയിട്ടില്ല. എന്നാൽ ഇതൊന്നും ഇവിടത്തെ ടൂറിസത്തെ ബാധിച്ചിട്ടില്ല. തവാങ്ങ് തേടി

Read More
Latestകേരളം

അധ്യാപക അനുപാതം 1:40; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിയമനത്തിന് അംഗീകാരമുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും തസ്തികകൾ സംരക്ഷിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വർഷവും തസ്തികകളുടെ സംരക്ഷണത്തിനായി 1:40

Read More
Latestകേരളംലോകം

അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം; സാജുവിനെതിരെ കൊലക്കുറ്റം ചുമത്തും

കോട്ടയം: യുകെയിലെ മലയാളി നഴ്സായ അഞ്ജുവിനെ ഭർത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ്. ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ്

Read More
Latestലോകം

ജെെവവെെവിധ്യ സംരക്ഷണത്തിനായുള്ള നിവേദനത്തിൽ ഒപ്പിട്ടത് 32 ലക്ഷം ജനങ്ങൾ

മോൺട്രിയൽ: കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിൽ (സിഒപി-15) 3.2 ദശലക്ഷം ആളുകൾ 2030 ഓടെ ഭൂമിയുടെ ജൈവവൈവിധ്യത്തിന്‍റെ പകുതിയും സംരക്ഷിക്കുന്നതിനുള്ള നിവേദനത്തിൽ ഒപ്പുവെച്ചു.

Read More