മുൻഗണനാ കാര്‍ഡുകൾ കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടി
കൊച്ചി: മുൻഗണനാ കാർഡ് കൈവശമുള്ള അനർഹർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇത്തരക്കാരോട് സഹതാപം വേണ്ടെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്നും മന്ത്രി
Read More



