Latestകേരളം

ട്രെയിനുകള്‍ക്ക് നേരേയുള്ള കല്ലേറ് വര്‍ധിച്ചതായി ആര്‍പിഎഫ്

വടകര: ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് മുന്‍പത്തേതിലും കൂടിയതായി ആർ.പി.എഫിന്‍റെ റിപ്പോർട്ട്. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, ഷൊർണൂർ, തിരൂർ ഭാഗങ്ങളിലാണ് കല്ലേറ് കൂടിയതായി പറയപ്പെടുന്നത്. ഇതോടെ ഈ

Read More
Latestഗൾഫ്

കുവൈറ്റിലേക്ക് ഇനി ഭാര്യയ്ക്കും കുട്ടികൾക്കും മാത്രം സന്ദർശന വിസ

കുവൈറ്റ്: രാജ്യത്തേക്കുള്ള വിസിറ്റ് വിസ സംബന്ധിച്ച പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം അന്തിമരൂപം നൽകിയതായി വിവരം. പുതുവർഷത്തിന്‍റെ തുടക്കത്തിൽ തീരുമാനം പുറപ്പെടുവിക്കുമെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദർശക വിസ

Read More
Latestദേശീയംവിനോദം

‘പത്താന്‍’ ഗാന വിവാദം; ഷാരൂഖിൻ്റെയും ദീപികയുടെയും കോലം കത്തിച്ചു

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിലെ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. പാട്ടിനെതിരെ

Read More
Latestകേരളം

ദേശാഭിമാനിയിലെ ലേഖനത്തിൽ ലീഗ് നിലപാട് ശരിയെന്ന് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: യു.ഡി.എഫിൽ പ്രതിസന്ധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗിന്‍റെ നിലപാട് ശരിയാണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് സി.പി.എം സംസ്ഥാന

Read More
Latestകേരളംദേശീയം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.40 അടി; കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി തമിഴ്നാട്

ഇടുക്കി: കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങിയതോടെ ജലനിരപ്പ് പതുക്കെയാണ് ഉയരുന്നത്. തമിഴ്നാട്

Read More
Latestകേരളം

മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവ തിരുവനന്തപുരത്തേക്കാണ് വഴിതിരിച്ചുവിട്ടത്. എറണാകുളം ജില്ലയിൽ ബുധനാഴ്ച രാത്രി മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു.

Read More
Latestആരോഗ്യംദേശീയം

ഗർഭാശയഗള ക്യാൻസർ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സിന്‍ 2023ൽ

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ എൻ.കെ. അറോറ.

Read More
Latestകേരളം

5ആം ക്ലാസുകാരി മരിച്ച സംഭവം; സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

മലപ്പുറം: താനൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപകടമരണം സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട്. സ്കൂളിലെ ബസുകളിൽ നിന്ന് ഇറങ്ങാൻ കുട്ടികളെ സഹായിക്കാൻ

Read More
Latestകേരളം

മാധ്യമ പ്രവർത്തകൻ കെ.അജിത് അന്തരിച്ചു; സംസ്കാരം നാളെ

കൊച്ചി: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമിയുടെ ടെലിവിഷൻ ജേർണലിസം കോഴ്സ് കോർഡിനേറ്ററുമായ കെ അജിത്ത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു

Read More
Latestകേരളം

പുറത്താക്കൽ നടപടി; സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ

Read More