Latestഗൾഫ്

നാലാം​ സംയുക്ത യോഗം ചേർന്ന് ഇന്ത്യ-ഒമാൻ കോസ്റ്റ് ഗാർഡ്

മ​സ്ക​ത്ത് ​: റോയൽ ഒമാൻ പൊലീസിന്‍റെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്ത യോഗം ചേർന്നു. ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡർ

Read More
Latestകേരളം

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍,ശമ്പള പരിഷ്ക്കരണം

ധനസഹായം കക്ക വാരാന്‍ പോയി തോണിമറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ വില്ലേജില്‍ പുതുപ്പള്ളിയില്‍ അബ്ദുള്‍ സലാം, അബൂബക്കര്‍, റുഖിയ എന്നിവര്‍ക്ക് ഓരോ

Read More
Latestകേരളം

സഭാ ഭൂമിയിടപാട് കേസ്; ഹാജരാകാൻ സമയം വേണമെന്ന കർദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാൻ സമയം വേണമെന്ന കർദിനാളിന്‍റെ ആവശ്യം അംഗീകരിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജനുവരി 18ന് കോടതിയിൽ

Read More
Latestകേരളം

ജാതി അധിക്ഷേപക്കേസ്; സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം

Read More
Latestകേരളംവിനോദം

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിവേചനം; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹേഷ് നാരായണന്‍

കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ മഹേഷ് നാരായണൻ. കൊവിഡ് കാലത്ത് ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ സിനിമ ചെയ്ത വിദ്യാർത്ഥിയോടും പിതാവിനോടും

Read More
Latestലോകം

ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തുനായയായി ടിബറ്റൻ മാസ്റ്റിഫ്; വില 8.5 കോടി വരെ

ഒരുപക്ഷേ എല്ലാ വളർത്തുമൃഗങ്ങളിലും ഏറ്റവും പ്രിയപ്പെട്ടത് നായ്ക്കൾ തന്നെയായിരിക്കും. ഉടമയോട് വളരെ വിശ്വസ്തത പുലർത്തുന്ന വളർത്തുമൃഗം കൂടിയാണ് നായ. നായ്ക്കൾ മനുഷ്യന്‍റെ നല്ല കാവൽക്കാരാണ് എന്നതിനാലാണിത്.  നമുക്കെല്ലാവർക്കും

Read More
Latestകേരളം

പോര് മുറുക്കാൻ സർക്കാർ; സഭ പിരിഞ്ഞ കാര്യം ​ഗവ‍ർണറെ അറിയിക്കില്ല

തിരുവനന്തപുരം: ഗവർണറെ നേരിടാനൊരുങ്ങി സർക്കാർ. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ നിയമസഭ സമ്മേളനത്തിന്‍റെ തുടർച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം മറ്റൊരു

Read More
Latestടെക്‌നോളജിദേശീയം

രാജ്യത്ത് ഇനി ഐഫോണിലും 5ജി; ഇന്നുമുതല്‍ ലഭ്യമാകുമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കൾക്ക് ഇന്ന് മുതൽ 5ജി സേവനം ലഭിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. 5 ജി സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണുകൾക്ക് ഐഒഎസ് 16.2 ലേക്ക് അപ്ഡേറ്റ് ചെയ്തതിന്

Read More
Latestലോകംവാണിജ്യം

ലോകത്തെ ഏറ്റവും വലിയ ധനികൻ ഇനി മസ്ക് അല്ല; ഒന്നാമനായി ബെര്‍ണാഡ് അര്‍ണോള്‍ട്ട്

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന ബഹുമതി എലോൺ മസ്കിന് നഷ്ടമായി. ഫ്രാന്‍സിലെ ബെർണാഡ് അർനോൾട്ട് (ചെയർമാൻ, എൽവിഎംഎച്ച് മോയിറ്റ് ഹെന്നസി ലൂയിസ് വിറ്റൺ) മസ്കിനെ മറികടന്ന് ഒന്നാം

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ഷൂട്ടിംഗിനിടെ അപകടം; ഇംഗ്ലീഷ് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ് ആശുപത്രിയിൽ

ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഒരു ടിവി ഷോയുടെ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. ഫ്ളിന്‍റോഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More