വിവിധ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ ഇസ്രയേൽ; പരിഗണിക്കാമെന്ന് ഇസ്രയേൽ കോൺസുൽ ജനറൽ
തിരുവനന്തപുരം: കാർഷിക, ടൂറിസം മേഖലകളിലെ കേരളത്തിന്‍റെ പ്രവർത്തനങ്ങളുമായുള്ള സഹകരണം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ദക്ഷിണേന്ത്യയിലെ ഇസ്രായേൽ കോൺസുൽ ജനറൽ ടാമി ബെൻ ഹൈം പറഞ്ഞു. ചേംബറിൽ മുഖ്യമന്ത്രി പിണറായി
Read More



