ലീഗ് തീവ്ര നിലപാടുകാരോട് സന്ധി ചെയ്യുന്നു; വർഗീയ പാർട്ടി അല്ലെന്നും കാനം
തിരുവനന്തപുരം: ലീഗിനെ പുകഴ്ത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നടപടിയിലൂടെ യു.ഡി.എഫിൽ ഐക്യമുണ്ടായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രസ്താവനയെന്ന്
Read More



