Latestഗൾഫ്

ഒമാനിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മ​സ്‌​ക​ത്ത്: അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സൗ​ത്ത് അ​ൽ ബാ​ത്തി​ന,

Read More
Latestകേരളം

കൊച്ചുവേളി യാർഡ് നിർമ്മാണം; നാളത്തെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്: കൊച്ചുവേളി യാർഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഞായറാഴ്ച നിരവധി ട്രെയിനുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂർ റോഡ്-കോട്ടയം ഇന്‍റർസിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകുമെന്നും റെയിൽവേ

Read More
Latestകേരളംവിനോദം

കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ദുബായ് : വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. തന്‍റെ പുതിയ ചിത്രമായ ഭാരത

Read More
Latestകേരളംദേശീയം

മന്ത്രിക്കെതിരായ കോടതിയലക്ഷ്യ നടപടി; അനുമതി നൽകണമെന്ന ആവശ്യം നിഷേധിച്ച് അറ്റോര്‍ണി ജനറൽ 

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന ആവശ്യം

Read More
Latestകേരളംദേശീയം

ഏകവ്യക്തി നിയമം; ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് എം പി, തള്ളി കോൺഗ്രസ്

ന്യൂഡല്‍ഹി: ഏക വ്യക്തി നിയമത്തെക്കുറിച്ചുള്ള നിലപാടിനെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം. പാർലമെന്‍റിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന ലീഗ് എം പി, പി വി അബ്ദുൾ

Read More
Latestസ്‌പോര്‍ട്‌സ്‌

ഏകദിന സെഞ്ചുറിയുമായി കോഹ്ലി; നേട്ടം 3 വർഷത്തിന് ശേഷം, സെഞ്ചുറികളുടെ പട്ടികയിൽ രണ്ടാമൻ

ചിറ്റഗോങ്: വിരാട് കോഹ്ലിയുടെ മൂന്ന് വർഷത്തെ ഏകദിന സെഞ്ചുറി വരൾച്ചയ്ക്ക് വിരാമം. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ്ലി തന്‍റെ 72-ാം സെഞ്ചുറി നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ

Read More
Latestവാണിജ്യം

150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

ന്യൂ ഡൽഹി: 150 ബോയിംഗ് 737 മാക്സ് ജെറ്റുകൾക്കായി ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. 300 നാരോബോഡിയും 70

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി ഉഷ; പദവിയിലെത്തുന്ന ആദ്യ വനിത

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് ആയി പി.ടി.ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. മുൻ

Read More
Latestകേരളം

കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: എം വി ഗോവിന്ദൻ

കൊച്ചി: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി ഒരു രാഷ്ട്രീയ സഖ്യമാണ്. ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല ഇത്. ആ

Read More
Latestടെക്‌നോളജിദേശീയം

രാജ്യത്ത് 5ജിയുമായി ബിഎസ്എന്‍എല്ലും; 5 മുതൽ 7 മാസത്തിനുള്ളിലെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും 5 ജി സേവനങ്ങൾ നൽകി തുടങ്ങി. ഇനി വരുന്ന മാസങ്ങളിൽ ബിഎസ്എൻഎലും 5ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More