അമൃത് ഭാരത് എക്‌സ്പ്രസിന് 3 സ്റ്റോപ്പുകൾ അനുവദിച്ചു
അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു.16329 നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ചകളിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 11.40ന് നാഗര്‍കോവില്‍ ജങ്ഷനില്‍
Read More



