Latestദേശീയം

അമേരിക്കയില്‍ 23കാരിയായ ഇന്ത്യൻ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

യുഎസില്‍ 23കാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ കർമേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യർലഗഡയെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.ടെക്സാസ് എ

Read More
Latestദേശീയം

പ്രശസ്തനായ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗമായിരുന്നു. 44 വയസായിരുന്നു പ്രായം. 2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ

Read More
Latestദേശീയംവാര്‍ത്തകള്‍

പതിനാലുവയസുകാരന്‍റെ ക്രൂരമായ ലൈംഗീകപീഡനത്തിന് ഇരയായ നാല്‍പ്പതുവയസുകാരിക്ക് ദാരുണാന്ത്യം

പതിനാലുവയസുകാരന്‍റെ ക്രൂരമായ ലൈംഗീകപീഡനത്തിന് ഇരയായ നാല്‍പ്പതുവയസുകാരിക്ക് ദാരുണാന്ത്യം.ചികില്‍സയിലിരിക്കെയാണ് മരണം. ഹിമാചല്‍ പ്രദേശിലെ ഹാമിർപുരില്‍ നവംബർ 3നായിരുന്നു സംഭവം. വയലില്‍ പുല്ലരിയുന്നിടെയാണ് യുവതി പീഡനത്തിനിരയായത്. ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചതിനെ

Read More
Latestകേരളം

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് രണ്ടാംതവണയും കൂടി

സ്വർണവിലയില്‍ വീണ്ടും വർധന. ഇന്ന് രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്.ഇതോടെ ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായി. ഉച്ചക്ക്

Read More
Latestകേരളം

ഇരിങ്ങണ്ണൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നാദാപുരം:ഇരിങ്ങണ്ണൂരില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങണ്ണൂർ സൗത്ത് മഞ്ഞോത്ത് മീത്തല്‍ ഷൈനുവിന്റെ ഭാര്യ വിജിഷ (42) ആണ് മരിച്ചത്.ശനിയാഴ്ച ഭർതൃവീടിനോട് ചേർന്ന തറവാട്ട് വീട്ടിലെ

Read More
Latestകേരളം

യോഗ്യതയില്ലാതെ അപേക്ഷിച്ചാല്‍ കര്‍ശന നടപടി,പിഎസ്‌സി

പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികളില്‍ നിശ്ചിതയോഗ്യതയോ ഇല്ലാത്ത തത്തുല്യ/ഉയർന്ന യോഗ്യതയോ അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.വിജ്ഞാപന പ്രകാരമുള്ള യോഗ്യതകള്‍ക്ക് പുറമെ സമാനയോഗ്യതയുള്ളവർക്ക്

Read More
Latestദേശീയം

പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ മാതാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ മാതാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.പരാതിയെ തുടര്‍ന്ന് 40 വയസുകാരിയായ ഗുഡ്ഡി ദേവിക്കെതിരേ പോലിസ്

Read More
Latestകേരളം

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ പോളിങ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 9നാണ് പോളിങ്.ബാക്കിയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് പോളിങ്.

Read More
Latestകേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനല്‍വഴി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവില്‍ നിന്നും രക്ഷപ്പെട്ടത്.പ്രതിയെ പിടികൂടുന്ന സമയത്ത്

Read More
Latestകേരളം

ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരുമാസം അടച്ചിടും

ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരുമാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്.ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ

Read More