പാല്‍ പാക്കറ്റുകളില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട് ; ആരോപണം നിഷേധിച്ച് കമ്പനികള്‍
ന്യൂ ഡല്‍ഹി: രാജ്യത്തെ പ്രമുഖ പാല്‍ ബ്രാൻഡുകളായ അമുല്‍, മദർ ഡയറി, കണ്‍ട്രി ഡിലൈറ്റ് എന്നിവയുടെ പാക്കറ്റ് പാലുകളില്‍ അനുവദനീയമായതിലും കൂടുതല്‍ കോളിഫോം ബാക്ടീരിയകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്.സ്വതന്ത്ര
Read More



