സേലത്ത് നടന്ന ടിവികെ റാലിക്കിടെ 37കാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
സേലം: ടിവികെ നേതാവും നടനുമായ വിജയ് സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.സേലത്തെ സേവപ്പെട്ടൈയില്‍ താമസിച്ചിരുന്ന സൂരജ് എന്നയാളാണ് മരിച്ചത്. മാസങ്ങള്‍ക്ക്
Read More



