മമ്മൂട്ടിക്ക് വേണ്ടി കണ്ണൂര്‍ തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിൻ കുടം വഴിപാട്
കണ്ണൂർ: നടൻ മമ്മൂട്ടിക്ക് വേണ്ടി കണ്ണൂർ തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിൻ കുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പൊന്നിൻ കുടം വഴിപാട്
Read More



